പൂനെയില്‍ വച്ച് നടന്ന 75-ാമത് ദേശീയ തല ചിന്മയ മിഷന്‍ ഭഗവത്ഗീത പാരായണ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഒന്നാം സ്ഥാനം നേടിയ അമൃത ഭാസ്‌കര്‍ മേലത്ത്.
ജിഎച്ച്എസ്എസ് ചെമ്മനാട് പരവനടുക്കം പത്താംതരം വിദ്യാര്‍ഥിനിയായ അമൃത തലക്ലായിയില്‍ ഭാസ്‌കരന്‍ മൂലവീടിന്റെയും വിജി ഭാസ്‌കരന്റെയും മകളാണ്.