രാജപുരം പാലംകല്ലിലെ അജോ കെ ജോസ് കരോട്ട്പുളിക്കല്‍ നിര്യാതനായി

രാജപുരം : രാജപുരം പാലം കല്ലിലെ കരോട്ട് പുളിക്കല്‍ അജോ കെ ജോസ് (47) നിര്യാതനായി. ഭൗതികശരീരം നാളെ (വെള്ളിയാഴ്ച) വൈകുന്നേരം 7 മണിക്ക് പാലം കല്ലിലുള്ള ഭവനത്തില്‍ കൊണ്ട് വരുന്നതും, മൃതസംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച ( 29/ 11/ 2025) രാവിലെ 9 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് കള്ളാര്‍ ഉണ്ണിമിശിഹാ ദേവാലയത്തില്‍ നടക്കും. ഭാര്യ: പ്രവീണ. മക്കള്‍: ആല്‍ബിന്‍, അബിന്‍ .
പിതാവ് പരേതനായ ജോസ്, മാതാവ് : അന്നമ്മ സഹോദരങ്ങള്‍: അജി കെ ജോസ്, അനിമോള്‍ ജോസ് (ഇറ്റലി).

Leave a Reply

Your email address will not be published. Required fields are marked *