2024 ലെ സംസ്ഥാന വിജിലെന്‍സ് മേധാവിയുടെ ഉന്നത ബഹുമതിയായ ‘ബാഡ്ജ് ഓഫ് ഓണര്‍ ഫോര്‍ എക്സലെന്‍സ് ഇന്‍വെസ്റ്റിഗേഷന്‍’ പുരസ്‌കാരത്തിന് വിജിലെന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ കാസര്‍കോട് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി.ഉണ്ണികൃഷ്ണന്‍ അര്‍ഹനായി.