രാജപുരം :കോടോത്ത് ഡോ.അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് ഒക്ടോബര്‍ 28, 29, 30, 31 നവംബര്‍ 1 തിയതികളില്‍ നടക്കുന്ന 64-ാമത് ഹോസ്ദുര്‍ഗ് ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.
പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കഥ, കവിത, ലേഖനങ്ങള്‍ തുടങ്ങിയ സാഹിത്യസൃഷ്ടികള്‍ ഒക്ടോബര്‍ 10ന് മുമ്പായി സുവനീര്‍ കമ്മിറ്റി,
64 -ാംമത് ഹോസ്ദുര്‍ഗ് ഉപജില്ല സ്‌കൂള്‍കലോത്സവം,
ഡോ. എ ജി എച്ച് എസ് എസ് .കോടോത്ത് ,
പി ഓ കോടോത്ത് – 67 15 31
എന്ന വിലാസത്തിലോ താഴെപ്പറയുന്ന ഈമെയില്‍ ഐഡിയിലോ അയക്കേണ്ടതാണ്.
hsdschoolkalolsavamkodoth@gmail.com .