ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സര്‍വൈസ്വര്യ വിളക്ക് പൂജ നടന്നു

രാജപുരം: ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെആദ്യ ദിനത്തില്‍ മധുസൂദന ശിവരൂരായ പെരുതടിയുടെ കാര്‍മ്മികത്വത്തില്‍ സര്‍വൈസ്വര്യ വിളക്ക്പൂജ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *