വെള്ളരിക്കുണ്ട് : ബളാല്‍ മണ്ഡലം പതിനഞ്ചാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി
മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാധാമണി അധ്യക്ഷത വഹിച്ചു
കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് മുഖ്യപ്രഭാഷണവും വോട്ട് ചോരി സിഗ്‌നേച്ചര്‍ ക്യാമ്പിന്റെ വാര്‍ഡ് തല ഉദ്ഘാടനവും നിര്‍വഹിച്ചു
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍ ,ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മധുസൂദനന്‍ ബാലൂര്‍ . ബളാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എംപി ജോസഫ്. ഷോബി ജോസഫ് . മാര്‍ട്ടിന്‍ ജോര്‍ജ് .സോളി വര്‍ഗീസ് ദേവസ്യ മുതുകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജെയിംസ് പടിഞ്ഞാറെമുറി സ്വാഗതവും ജിമ്മി ഇടപ്പാടി നന്ദിയും പറഞ്ഞു
പുതിയ വാര്‍ഡ് പ്രസിഡണ്ടായി ജെയിംസ് പടിഞ്ഞാറെമുറിയെ തിരഞ്ഞെടുത്തു