ബാര: ബാര ഗവ. ഹൈ സ്‌കൂളില്‍ ത്രി ദിന എസ് പി സി ഓണം ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്എം. കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. മേല്പറമ്പ് പൊലിസ് എസ് ഐ. സുരേഷ്‌കുമാര്‍, പ്രധാനാധ്യാപിക സി. എം മീനാകുമാരി, എസ് എം സി ചെയര്‍മാന്‍ പി. സനല്‍, ദീപ ബാലു, ഗോപാലകൃഷ്ണന്‍, കെ. എം. സുധാകരന്‍, ടി.സൂരജ്, എം. അനീഷ്, എ. ജയശ്രീ, വി. സ്മിത, ടി. സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പ് 29 ന് സമാപിക്കും.