രാജപുരം: മാലക്കല്ലിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനായ തള്ളത്തുക്കുന്നേല്‍ ചാണ്ടി (99) നിര്യാതനായി. മ്യതദേഹം നാളെ( 17/02/2025) വൈകുന്നേരം 6 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുകയും തുടര്‍ന്ന് ( 18.02.2025) ചെവ്വാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് ഭവനത്തിലെ മ്യതസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലയ സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. ഭാര്യ: പരേതയായ അന്നക്കുട്ടി ചാണ്ടി (പെരുനിലത്തില്‍) മക്കള്‍: ജോസ് (യു.എസ്.എ), സൈമണ്‍ (റിട്ട: അധ്യാപകന്‍ ഹോളിഫാമിലി ഹയര്‍ സെക്കണ്ടിറി സ്‌കൂള്‍ രാജപുരം), വത്സന്‍ (കാനഡ), മേരിക്കുട്ടി (റിട്ട: അധ്യാപിക എം.ആര്‍.എസ് കാസര്‍ഗോഡ്, ടോമി (അധ്യാപകന്‍ ആഗ്ര) മിനിമോള്‍ ( നേഴ്‌സ് ന്യൂ ഡല്‍ഹി), ഷിബി (യു.എസ്.എ).മരുമക്കള്‍: പരേതയായ ഏലിയാമ്മ (പല്ലാട്ടുമഠത്തില്‍) ആലീസ് (വണ്ടന്നൂര്‍), ബെറ്റ്‌സി (വടക്കേക്കളം കാനഡ), പരേതനായ അബ്രാഹം കുരിശിമശ്ശേരി (റിട്ട: അധ്യാപകന്‍ ജി.യു.പി എസ് ആയമ്പാറ), സെലിന്‍ പുതിയാപറമ്പില്‍ (അധ്യാപിക ആഗ്ര), ജെയിംസ് (പോഴിമണ്ണില്‍, ന്യൂ ഡല്‍ഹി), നിഷ കണിയാപറമ്പില്‍ (യു.എസ്.എ).