എരിഞ്ഞിലംകോട് ധര്‍മ്മശാസ്ത ക്ഷേത്രത്തിലെ മഹോത്സവത്തിന്റെ ഭാഗമായിനടത്താനിരുന്ന നൃത്തസന്ധ്യ, ഗാനമേള മഴ മൂലം മാറ്റിവെച്ചു.

കോളിച്ചാല്‍ : എരിഞ്ഞിലംകോട് ധര്‍മശാസ്താ ക്ഷേത്ര പ്രതിഷ്ഠ ഉത്സവത്തിന്റെ ഭാഗമായി ഇന്നു നടത്താനിരുന്ന നൃത്ത സന്ധ്യ, 7ന് നടത്താനിരുന്ന ഗാനമേള എന്നിവ മഴമൂലം മാറ്റി വച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *