നീലേശ്വരം : പഴയങ്ങാടി അടുത്തിലയിലെ വി.വി. നീലകണ്ഠന്‍ (72 ) പുതുക്കൈയില്‍ അന്തരിച്ചു. പരേതനായ കൃഷ്ണന്‍ നായരുടെയും കാര്‍ത്യായനി അമ്മയുടെയും മകനാണ്. ഭാര്യ: കൃഷ്ണകുമാരി. മക്കള്‍: നിഷ, നികേഷ്. മരുമക്കള്‍: സജിത്ത്, അമൃത. സഹോദരങ്ങള്‍: സരോജിനി, പുരുഷോത്തമന്‍, കമലാക്ഷി, വിശ്വനാഥന്‍.