വയനാട് ജില്ലയിലെ മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന നാടിനെ വീണ്ടെടുക്കാന്‍ കാസര്‍കോട് കൈകോര്‍ക്കുകയാണ്. വയനാടിനൊപ്പം നാടൊന്നാകെമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി…
Kasaragod
ശിങ്കാരിമേളം വാദ്യോപകരണങ്ങല്‍ നല്‍കല്‍ പദ്ധതി താത്പര്യപത്രം ക്ഷണിച്ചു
കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗക്കാര്‍ക്ക് ശിങ്കാരിമേളം വാദ്യോപകരണങ്ങല്‍ നല്‍കല്‍ പദ്ധതി പ്രകാരം വാദ്യോപകരണങ്ങള്‍ വാങ്ങി…
ദുരന്ത സാധ്യത മേഖലകളെ കുറിച്ച് പഠനം നടത്താന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനം
കാസര്‍കോട് ജില്ലയില്‍ മലയോര മേഖലകളില്‍ ദുരന്ത സാധ്യത കൂടിയ പ്രദേശങ്ങളെക്കുറിച്ച് പ്രത്യേക പഠനം നടത്താന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു…
മാതൃകയായി വിദ്യാര്‍ത്ഥികള്‍ ഭണ്ഡാരം വഴി സ്വരൂപിച്ച നാണയത്തുട്ടുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്
കാഞ്ഞങ്ങാട്: വയനാട് ദുരന്തത്തില്‍ ഉറ്റവരും ഉടയവരും സമ്പാദ്യങ്ങളും നഷ്ടപ്പെട്ട് ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് സാന്തനമേകുന്നതിന് കൈത്താങ്ങായി ശമ്മാസ്,ശഹ് മാന്‍, ഫാതിമ എന്നിവര്‍ ഒരുക്കൂട്ടിയ…
തീരദേശവാസികളുടെ ഭീതി അകറ്റണം
പാലക്കുന്ന് : കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍, ഉദുമ പടിഞ്ഞാര്‍, ജന്മ, തൃക്കണ്ണാട് തീരദേശവാസികളുടെ ഭീതി അകറ്റാന്‍ സത്വര നടപടികള്‍ കൈകൊള്ളുവാനും, പൊട്ടിപൊളിഞ്ഞു…
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് അംഗം തായന്നൂരിലെ പി.ഭാനുമതി നിര്യാതയായി
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് അംഗം തായന്നൂരിലെ പി.ഭാനുമതി നിര്യാതയായി.ഭര്‍ത്താവ്: പി.കുഞ്ഞി നാരായണന്‍ നായര്‍. ഇവരുടെ നിര്യാണത്തെ തുടര്‍ന്ന് ഓഗസ്റ്റ് 3…
ജില്ലാതല ആധാര്‍ മോണിറ്ററിങ് സമിതി യോഗം ചേര്‍ന്നു
കാസര്‍കോട് ജില്ലയില്‍ മൂന്ന് മാസത്തിനകം 3928 ആധാറുകള്‍ പുതുക്കിയതായി ജില്ലാതല ആധാര്‍ മോണിറ്ററിങ് സമിതി വിലയിരുത്തി. ഏപ്രിലില്‍ 1361 ആധാറുകളും മേയില്‍…
കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ ഫൊറോന തല സംഗമം നടത്തി
കോളിച്ചാല്‍ : പനത്തടി ഫൊറോനയില്‍പ്പെട്ട 10 ഇടവകകളില്‍ നിന്നുള്ള വാര്‍ഡ് തല കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ ഫൊറോന സംഗമം നടത്തി. തലശ്ശേരി…
കുടുംബശ്രീ വാര്‍ഷിക ആഘോഷം ലളിതമാക്കി സഹായം കനിവ് പാലിയേറ്റിവിന് കൈമാറി
ബോഡകം: വാവടുക്കം ഐശ്വര്യമുച്ചുര്‍ക്കുളം കുടുംബശ്രീ വാഷി ആഘോഷത്തിലാണ് കനിവ് പാലിയേറ്റീവിന് സഹായം കൈമാറിയത്വാര്‍ഷിക പൊതുയോഗം അംബികയുടെ അദ്ധ്യക്ഷതയില്‍ ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ്…
നിത്യാരാധന ചാപ്പല്‍ ശിലാസ്ഥാപന കര്‍മ്മം നടത്തി
രാജപുരം : പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ത്ഥാടന ദേവാലയത്തിന്റെ കീഴില്‍ പനത്തടി ടൗണില്‍ പുതുതായി നിര്‍മ്മിക്കുന്ന സെന്റ് തോമസ് നിത്യാരാധന…
കള്ളാര്‍ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാപ് ലേക്ക് എം എല്‍ എ യും ജില്ലാ കളക്ടറും എത്തി
രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇ ചന്ദ്രശേഖരന്‍ എം എല്‍ എയും ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരനും എത്തി…
പനത്തടിപഞ്ചായത്തിലെ കല്ലപ്പള്ളി കമ്മാടിയിലെ ദുരിതാശ്വാസ ക്യാമ്പും, മണ്ണിടിച്ചിലുള്ള വിവിധ പ്രദേശങ്ങളും കളക്ടറും എം എല്‍ എ യും സന്ദര്‍ശിച്ചു
രാജപുരം: പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളി കമ്മാടി യിലെ ദുരിതാശ്വാസ ക്യാമ്പും മണ്ണിടിച്ചിലുള്ള വിവിധ പ്രദേശങ്ങളും ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരനും ഇ…
വനിതാ സംരംഭക സംഗമവും, ഭക്ഷ്യ സംസ്‌കരണ സംരംഭക പദ്ധതിയുടെ ബോധവല്‍ക്കരണ ശില്പശാലയും നടന്നു
കാഞ്ഞങ്ങാട്: കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ജില്ലാ വ്യവസായ കേന്ദ്രം കാസര്‍ഗോഡ്, താലൂക്ക് വ്യവസായ ഓഫീസ് ഹോസ്ദുര്‍ഗ്ഗ്, കാഞ്ഞങ്ങാട്…
ഉദയമംഗലം കണിയാം വളപ്പിലെ കെ വി കാര്‍ത്ത്യായനി നിര്യാതയായി
ഉദുമ: ഉദയമംഗലം കണിയാംവളപ്പിലെ കെ വി കാര്‍ത്ത്യായനി (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ വി കുട്ട്യയന്‍ കണിയാംവളപ്പ്. മക്കള്‍: സുഭാഷിണി,…
പരേതനായ വാണിയപ്പുരയ്ക്കല്‍ തോമസിന്റെ ഭാര്യ അന്നമ്മ നിര്യാതയായി
രാജപുരം: പരേതനായ വാണിയപ്പുരയ്ക്കല്‍ തോമസിന്റെ ഭാര്യ അന്നമ്മ (71) നിര്യാതയായി. മ്യതശരീരം (01.08.2024) വൈകുന്നേരം 5 മണിക്ക് അടിയായിപ്പള്ളില്‍ സജിയുടെ ഭവനത്തില്‍…
മാലക്കല്ലിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ തള്ളത്തുകുന്നേല്‍ ചാണ്ടിയുടെ ഭാര്യ അന്നക്കുട്ടി നിര്യാതനായി
രാജപുരം : മാലക്കല്ലിലെ ആദ്യകാല കുടിയേറ്റ കർഷകൻ തള്ളത്തുകുന്നേൽ ചാണ്ടിയുടെ ഭാര്യ അന്നക്കുട്ടി (95) അന്തരിച്ചു. പെരുനിലത്തിൽ കുടുംബാംഗമാണ്. സംസ്‌കാരം ഓഗസ്‌റ്റ്…
വയനാട്ടിലെ പ്രകൃതി ദുരന്തത്തില്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്യുക മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍
രാജപുരം:വയനാട്ടിലെ ചൂരല്‍മല, മുണ്ടങ്കൈ പ്രദേശങ്ങളിലെ പ്രകൃതി ദുരന്തത്തില്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്യണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശേരില്‍. മരിച്ചവരുടെയും,…
രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സില്‍വര്‍ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ ഹയര്‍ സെക്കണ്ടറിവിദ്യാര്‍ത്ഥികള്‍ക്കായി മലയാള പ്രസംഗ മത്സരം ഓഗസ്റ്റ് 6 ന് നടത്തപ്പെടും
രാജപുരം: രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സില്‍വര്‍ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി അധ്യാപകയായിരുന്ന ഡെയ്‌സി മാത്യുവിന്റെ പവന സ്മരണയ്ക്കായി ലിറ്ററി…
വയനാടിന് ലയണ്‍സിന്റെ കൈത്താങ്ങ്
പാലക്കുന്ന് : വയനാട് ദുരിതാശ്വാസത്തിന് പാലക്കുന്ന് ലയണ്‍സ് ക്ലബ്ബിന്റെ സഹായ ധനം പ്രസിഡന്റ് റഹ്മാന്‍ പൊയ്യയില്‍ അധ്യക്ഷനായി. ഡിസ്ട്രിക്റ്റ് സെക്രട്ടറി കെ.…
പാണത്തൂര്‍ പരിയാരത്തും കല്ലപ്പള്ളി സുള്ള്യ റോഡിലും മണ്ണിടിച്ചില്‍ ഉണ്ടായി
പാണത്തൂര്‍: നിര്‍ത്താതെ പെയ്യുന്ന മഴയില്‍ പാണത്തൂര്‍ പരിയാരത്തും കല്ലപ്പള്ളി സുള്ള്യ റോഡിലും മണ്ണിടിച്ചില്‍ ഉണ്ടായി. പാണത്തൂര്‍ പരിയാരം തട്ടിലുള്ള ഓട്ടോ ഡ്രൈവര്‍…