ഗോക്കടവ് ഉദയ ആര്‍ട്ട്‌സ് ക്ലബ്ബ് ആന്‍ഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണവിതരണം സ്‌മൈല്‍ 2024 നടന്നു

ചിറ്റാരിക്കാല്‍ : ഗോക്കടവ് ഉദയ ആര്‍ട്ട്‌സ് ക്ലബ്ബ് ആന്‍ഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണവിതരണം സ്‌മൈല്‍ 2024 നടന്നു. ചിറ്റാരിക്കാല്‍…

പി. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ചു

കാഞ്ഞങ്ങാട് :ജില്ലയിലും അജാനൂരിലും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പടുത്തുയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച മടിയനിലെപി.കുഞ്ഞിക്കണ്ണന്റെ 14 ചരമ വാര്‍ഷികവും അനുസ്മരണ യോഗവും നടന്നു. മടിയന്‍…

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ പച്ചതുരുത്ത് ശില്പശാല സംഘടിപ്പിച്ചു

രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ പച്ചതുരുത്ത് ശില്പശാല സംഘടിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുക, അന്തരീക്ഷത്തിലെ പൊടിപടലങ്ങളും മറ്റും ഒരുപരിധിവരെ അന്തരീക്ഷത്തില്‍…

കൊട്ടോടി മഞ്ഞങ്ങാനത്തെമരുതുംകുഴിയില്‍ പരമേശ്വരന്‍ പിള്ളനിര്യാതനായി

രാജപുരം: കൊട്ടോടി മഞ്ഞങ്ങാനത്തെ മരുതുംകുഴിയില്‍ പരമേശ്വരന്‍ പിള്ള(88) നിര്യാതനായി. ഭാര്യ: രുഗ്മിണി അമ്മ. മക്കള്‍: വിജയന്‍, സിബി, സിനി. മരുമക്കള്‍: ബാബു,…

പൊതു തെരഞ്ഞെടുപ്പ് 2024; കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

2024 ജൂണ്‍ നാലിന് നടക്കുന്ന വോട്ടെണ്ണലിന് കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വരണാധികാരിയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ജില്ലാ കളക്ടര്‍…

ഓലപ്പുര സാഹിത്യ പുരസ്‌കാരം കാസര്‍കോട് ജില്ലയിലെ ബല്ല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്‌ളസ് ടൂ വിദ്യാര്‍ഥിനി സിനാഷയ്ക്ക്

ഇരിക്കൂര്‍: കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1997-98 എസ് എസ് എല്‍ സി പൂര്‍വ വിദ്യാര്‍ത്ഥി സമന്വയ…

നാടന്‍, ഹൈബ്രിഡ്, കുറിയ ഇനം തെങ്ങിന്‍തൈകള്‍ വിതരണത്തിന്

സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക വകുപ്പിന്റെ 2024-25 വര്‍ഷത്തെ കോക്കനട്ട് കൗണ്‍സില്‍ പദ്ധതി പ്രകാരം ഗുണമേന്മയും അത്യുല്‍പാദന ശേഷിയും ഉള്ള നാടന്‍,…

കാലവര്‍ഷക്കെടുതി നേരിടാന്‍ നീലേശ്വരത്ത് മുന്നൊരുക്കം

നീലേശ്വരം :കാലവര്‍ഷക്കെടുതി നേരിടുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് നഗരസഭാതല ദുരന്തനിവാരണ കമ്മിറ്റി യോഗം ചേര്‍ന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടിവി ശാന്ത…

മൂലപ്പള്ളിയിലെ കെ.നളിനി നിര്യാതയായി

മൂലപ്പള്ളിയിലെ കെ.നളിനി (80) നിര്യാതയായി.ഭര്‍ത്താവ് പി കുഞ്ഞികൃഷ്ണന്‍ ,മക്കള്‍ രാജേഷ്(ഗള്‍ഫ്)പരേതനായ രാജേന്ദ്രന്‍,രജിത,മരുമകന്‍ രാമചന്ദ്രന്‍ ചോയങ്കോട്,മരുമകള്‍ റീന കോട്ടിക്കുളം

കോട്ടിക്കുളം മേല്‍പ്പാലം നിര്‍മാണത്തിലെ അനിശ്ചിതത്വത്തില്‍ ആശങ്ക

പാലക്കുന്ന് : ഏറെ മുറവിളിക്കും കാത്തിരിപ്പിനും ശേഷം ആശ്വാസമായി ശിലാസ്ഥാപന കര്‍മം പൂര്‍ത്തിയായിട്ടും പാലക്കുന്നിലെ കോട്ടിക്കുളം മേല്‍പ്പാലം നിര്‍മാണം ഇനിയും വൈകുന്നതില്‍…

നഗരസഭാ എന്‍ജിനീയര്‍ വി.വി ഉപേന്ദ്രന് യാത്രയപ്പ് നല്‍കി

നീലേശ്വരം: 23 വര്‍ഷത്തെ സേവനത്തിനുശേഷം നീലേശ്വരം നഗരസഭാ അസിസ്റ്റന്റ് എന്‍ജിനീയര്‍ സ്ഥാനത്തു നിന്ന് വിരമിച്ച വി.വി ഉപേന്ദ്രന് നഗരസഭാ കൗണ്‍സിലര്‍മാരും ജീവനക്കാരും…

മന്നന്‍പുറത്ത് കാവ് കലശം: മാലിന്യ ശേഖരണത്തിന് ഓലക്കൊട്ടകള്‍ കൈമാറി

നീലേശ്വരം; മന്നന്‍പുറത്തുകാവ് കലശ മഹോത്സവവുമായി ബന്ധപ്പെട്ട് അജൈവമാലിന്യ ശേഖരണത്തിനായി നഗരസഭാകൗണ്‍സിലര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് നിര്‍മ്മിച്ച ഓലക്കൊട്ടകള്‍ ദേവസ്വം ഭാരവാഹികള്‍ക്ക് കൈമാറി.…

വിരസത അകറ്റാന്‍ കപ്പല്‍ജീവനക്കാരുടെ ഭാര്യമാര്‍ക്ക് സൗജന്യ കൈത്തൊഴില്‍ പരിശീലനം

പാലക്കുന്ന് :പുറംകടലില്‍ കപ്പല്‍ ജോലിയുമായി കഴിയുന്ന ജീവനക്കാരുടെ ഭാര്യമാരുടെ വിരസത അകറ്റാനും അത്യാവശ്യം വരുമാനമുണ്ടാക്കാനും അവരുടെ സംഘടന തന്നെ അതിനായി വഴിയൊരുക്കുന്നു.മുംബൈ…

ഹോസ്ദുര്‍ഗ് രാജേശ്വരി മഠത്തില്‍ ശിഖര കലശാഭിഷേകം നടന്നു

കാഞ്ഞങ്ങാട്: കൊല്ലൂര്‍ മൂകാംബിക ദേവി സങ്കല്പമുള്ള ഹോസ്ദുര്‍ഗ് രാജേശ്വരി മഠത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ശിഖര കലശാഭിഷേകം ഇത്തവണയും നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍…

ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകന്‍ കോളിച്ചാല്‍ പ്രാന്തര്‍കാവിലെ അഡ്വ: കെ.എം.ആന്റണി മൈലാടിയില്‍ നിര്യാതനായി

രാജപുരം: ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകന്‍ കോളിച്ചാല്‍ പ്രാന്തര്‍കാവിലെ അഡ്വ: കെ.എം.ആന്റണി (59) മൈലാടിയില്‍ നിര്യാതനായി. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.മൃത സംസ്‌കാരം നാളെ…

കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനോത്സവം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും ചലച്ചിത്ര നടനുമായ സിബി തോമസ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തില്‍ ബാല്‍വാടികയിലും ഒന്നാം ക്ലാസിലുമായി പ്രവേശനം ലഭിച്ച കുരുന്നുകള്‍ക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും ചലച്ചിത്ര…

പാലക്കുന്ന് കഴകത്തില്‍ ഗീതാജ്ഞാന യജ്ഞം സമാപിച്ചു; യജ്ഞാചാര്യരായി അദ്ധ്യാപകനായ അച്ഛനും വിദ്യാര്‍ഥി മകനും

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ഒരാഴ്ചയായി നടന്നുവന്ന ഗീതാജ്ഞാന യജ്ഞം സമാപിച്ചു. ആദ്യത്തെ മൂന്ന് ദിവസം ശ്രേഷ്ഠ ഭാരതം രാമായണം…

രാജപുരം ഹോളിഫാമിലി എ എല്‍ പി സ്‌കൂളില്‍ ഒരുക്കം ഗണിത ശില്‍പശാല സംഘടിപ്പിച്ചു

രാജപുരം : രാജപുരം ഹോളി ഫാമിലി എ എല്‍ പി സ്‌കൂളില്‍ ഒരുക്കം ഗണിത ്ശില്‍പശാല സംഘടിപ്പിച്ചു. പുതിയ പാഠപുസ്തകവും പുത്തന്‍…

ലോക പുകയില വിരുദ്ധ ദിനചാരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു;

രാജപുരം: ലോക പുകയില വിരുദ്ധ ദിനചാരണത്തോട് അനുബന്ധിച്ച് ഡോണ്‍ ബോസ്‌കോ ഡ്രീം പ്രൊജക്ട് കാസറഗോഡും കോടോം ബേളൂര്‍ പഞ്ചായത്തും കേരള സംസ്ഥാന…

സിഐടിയു അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജി എല്‍ പി സ്‌കൂള്‍ മടിയന്‍ ശുചീകരിച്ചു;

അജാനൂര്‍:സിഐടിയു അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജി എല്‍ പി സ്‌കൂള്‍ മടിയന്‍ ശുചീകരിച്ചു സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് കാറ്റാടി…