രാജപുരം: കൊട്ടോടി പേരടുക്കം വയനാട്ടു കുലവന്‍ ദേവസ്ഥാനം നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ദേവസ്ഥാനത്തിന്റെ കട്ടിളവയ്ക്കല്‍ ചടങ്ങ് നാളെ രാവിലെ 9.30 നും 10 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ നടക്കും.