ചൊവ്വയില്‍ 20 വര്‍ഷത്തിനുള്ളില്‍ നഗരം നിര്‍മിക്കും; മസ്‌ക്

ചൊവ്വയില്‍ നഗരം നിര്‍മ്മിക്കാനൊരുങ്ങി മസ്‌ക്. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് ആണ് പുതിയ ചുവട് വെയ്പ്പ് നടത്താനൊരുങ്ങുന്നത്.എക്‌സിലൂടെ മസ്‌ക് തന്നെയാണ്…

അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റം; ബ്രോഡ് കാസ്റ്റിങ് ബില്ലിന്റെ പുതുക്കിയ കരട് കേന്ദ്രം പിന്‍വലിച്ചു

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബ്രോഡ്കാസ്റ്റിംഗ് സര്‍വീസസ് (റെഗുലേഷന്‍) ബില്ലിന്റെ പുതുക്കിയ കരട് സര്‍ക്കാര്‍ പിന്‍വലിച്ചു.ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് കരട് പിന്‍വലിച്ചത്.…

ഇനിയൊരു തട്ടിപ്പും നടക്കില്ല ; യുപിഐ പിന്‍ നമ്പറിനൊപ്പം അധിക സുരക്ഷയും

ദില്ലി: യുപിഐ ആപ്പ് ഉപയോഗിക്കാത്തവര്‍ ഇന്നത്തെ കാലത്ത് വളരെ ചുരുക്കമാണ്. കോടിക്കണക്കിന് ഇന്ത്യക്കാരെ ഡിജിറ്റല്‍ പണമിടപാട് രംഗത്തെത്തിച്ച സംവിധാനമാണ് യുപിഐ. ദിവസേന…

ഇസ്മാഈല്‍ ഹനിയ്യയുടെ ഖബറടക്കം വെള്ളിയാഴ്ച ഖത്തറില്‍

ദോഹ: ബുധനാഴ്ച പുലര്‍ച്ചെ തെഹ്‌റാനില്‍ കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മാഈല്‍ ഹനിയ്യയുടെ മയ്യിത്ത് ഖത്തറില്‍ ഖബറടക്കും.ഇറാനിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ…

ട്വന്റി 20 ലോകചാമ്ബ്യന്മാരായ ഇന്ത്യന്‍ ടീം ഇന്ന് ഡല്‍ഹിയിലെത്തും

ഡല്‍ഹി: ട്വന്റി 20 ലോകചാമ്ബ്യന്മാരായ ഇന്ത്യന്‍ ടീം ഇന്ന് ഡല്‍ഹിയിലെത്തും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐയുടെ…

ബംഗാളിലെ ട്രെയിന്‍ അപകടം; മരണസംഖ്യ പതിനഞ്ചായി,രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കൊല്‍ക്കത്ത: ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ കൂടുന്നു. 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 60-ഓളം പേര്‍ക്ക് പരിക്കുണ്ട്. രാവിലെ ഒമ്ബതുമണിയോടെ…

രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനം

ദില്ലി: രണ്ട് മണ്ഡലങ്ങളിലും വിജയിച്ചതില്‍ രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന് തിങ്കളാഴ്ചയോടെ വ്യക്തമാകും.രാഹുല്‍ ഒഴിയുന്ന മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന…

സുരേഷ് ഗോപിയുടെ വിജയം എടുത്ത് പറഞ്ഞ് നരേന്ദ്ര മോദി;

ഡല്‍ഹി: എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കേരളത്തിലെ ബിജെപിയുടെ വിജയം പ്രത്യേകം പരാമര്‍ശിച്ച് പ്രധാനനമന്ത്രി നരേന്ദ്ര മോദി.കേരളത്തില്‍ ബിജെപി വരാതിരിക്കാന്‍ രണ്ടു…

മൂന്നാം മോദി സര്‍ക്കാര്‍ ഞായറാഴ്ച വൈകിട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന;

ഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഞായറാഴ്ച വൈകിട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍കുമെന്ന് സൂചന.ജൂണ്‍ 8ന് സത്യപ്രതിജ്ഞ ചടങ്ങ്…

പച്ച പട്ട് പുതയ്ക്കാനൊരുങ്ങി മരുപ്രദേശങ്ങള്‍;

ദോഹ: മരുഭൂമിയെ പച്ചപ്പണിയിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 ലക്ഷം ചതുരശ്ര മീറ്ററോളം മേഖലയില്‍ പുല്‍മേടുകള്‍ വെച്ചുപിടിപ്പിച്ച് ഖത്തര്‍ പരിസ്ഥിതി…

കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ച് ഒന്നര വയസുകാരി രക്തം ഛര്‍ദിച്ചു; കടയുടമക്കെതിരെ നടപടി എടുത്ത് പൊലീസ്

പട്യാല: പലചരക്ക് കടയില്‍ നിന്ന് വാങ്ങിയ ചോക്ലേറ്റ് കഴിച്ച് ഒന്നര വയസുകാരി രക്തം ഛര്‍ദിച്ചു. പൊലീസും ആരോഗ്യവകുപ്പും നടത്തിയ അന്വേഷണത്തിലാണ് ചോക്ലേറ്റുകളുടെ…

ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കെട്ടിയിട്ട് തീയിട്ട് കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

അമൃത്സര്‍: പഞ്ചാബില്‍ ഗര്‍ഭിണിയെ ഭര്‍ത്താവ് കട്ടിലില്‍ കെട്ടിയിട്ട് തീയിട്ട് കൊന്നു. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ആറു മാസം ഗര്‍ഭിണിയായ…

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ തടഞ്ഞുവച്ചിട്ടില്ല: ഇറാന്‍ അംബാസഡര്‍

ഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസിഡര്‍. നിലവിലെ പേര്‍ഷ്യന്‍ കടലിലെ കാലാവസ്ഥ മോശമാണ്. ഇതിനാല്‍ കപ്പലിന്…

‘ഓപ്പറേഷന്‍ താമര’; എം.എല്‍.എമാര്‍ക്ക് 50 കോടി വാഗ്ദാനം ചെയ്‌തെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: കോണ്‍ഗ്രസ് വിട്ട് പുറത്തേക്ക് വരാന്‍ എം.എല്‍.എമാര്‍ക്ക് 50 കോടി വരെ ബി.ജെ.പി വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി സിദ്ധരാമയ്യ. കര്‍ണാടകയില്‍ ലോക്‌സഭ…

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയില്‍ ഏപ്രില്‍ 14ന് പ്രചാരണത്തിനെത്തും

ലോക്‌സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കര്‍ണാടക സന്ദര്‍ശനം നടത്തും. ഏപ്രില്‍ 14ന് സംസ്ഥാനത്തെത്തുന്ന നരേന്ദ്രമോദി മൈസൂരുവിലും മംഗലാപുരത്തും സന്ദര്‍ശനം…

വനിതകള്‍ക്കു വേണ്ടി മാത്രം ഒരു പുരസ്‌കാര സമര്‍പ്പണം.. ബാംഗ്ലൂര്‍ സപര്യ സാഹിത്യ പുരസ്‌കാരം

ബാംഗ്ലൂര്‍ :സപര്യ സാംസ്‌കാരിക സമിതി അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യ മത്സരത്തില്‍ വിജയിച്ച വനിതകള്‍ക്ക് പുരസ്‌കാര സമര്‍പ്പണം മാര്‍ച്ച് 16…

ക്ലര്‍ക്ക്, പ്യൂണ്‍ ഉള്‍പ്പെടെയുള്ള തസ്തികകളുടെ പേര് മാറുന്നു! ഏപ്രില്‍ ഒന്ന് മുതല്‍ ഇനി പുതിയ പേര്

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളില്‍ ക്ലര്‍ക്ക്, പ്യൂണ്‍ ഉള്‍പ്പെടെയുള്ള തസ്തികകളുടെ പേര് മാറ്റുന്നു. ക്ലര്‍ക്ക് ഇനി മുതല്‍ ‘കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ്’ എന്നും,…

ഡല്‍ഹിയില്‍ പെയിന്റ് ഫാക്ടറിയില്‍ തീപിടിത്തം; നാല് പേര്‍ക്ക് പരിക്കേറ്റു

ഡല്‍ഹി: അലിപൂര്‍ മാര്‍ക്കറ്റിലെ പെയിന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ പതിനൊന്ന് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും…

കണ്ണിലേക്ക് പെല്ലറ്റ് തുളച്ചുകയറി, മൂന്ന് കര്‍ഷകര്‍ക്ക് കാഴ്ച്ച നഷ്ടമായി; ബല്‍ബീര്‍ സിങ്

ഡല്‍ഹി: കര്‍ഷക മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്ന് കര്‍ഷകര്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ്. കര്‍ഷകര്‍ക്കെതിരെ ഹരിയാന പൊലീസ്…

ഗൂഗിള്‍ പേ പോലുള്ള യുപിഐ ആപ്പുകളുടെ സൗജന്യ സേവനം ഉടന്‍ അവസാനിക്കും

ഡല്‍ഹി: ഗൂഗിള്‍ പേ പോലുള്ള യുപിഐ ആപ്പുകളുടെ സൗജന്യ സേവനം നിര്‍ത്തിയേക്കുമെന്ന് സൂചന. യുപിഐ സേവനം ഉപയോഗപ്പെടുത്തുന്നവരില്‍ നിന്ന് ചെറിയ നിരക്ക്…