സംസ്ഥാനത്ത് വീണ്ടും നിപ മരണം, ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14 കാരന്‍ മരിച്ചു;

ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്‌ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ്…

യെമനിലെ തുറമുഖത്ത് ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്

സനാ: യെമനിലെ തുറമുഖത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം. ഹൂതി നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തിന് നേരേയാണ് ഇസ്രയേലിന്റെ വ്യോമാക്രമണമുണ്ടായത്.ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായും 87 പേര്‍ക്ക്…

അര്‍ജുനായുള്ള തിരച്ചില്‍ ആറാം നാള്‍; സൈന്യം ഇന്നിറങ്ങും

അങ്കോല: ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ആറാം ദിവസത്തിലേക്ക്.സൈന്യം ഇന്ന് രക്ഷാപ്രവര്‍ത്തനത്തിന് ദുരന്തസ്ഥലത്തെത്തും. സൈന്യത്തിന്റെ…

അര്‍ജുനെ തേടുന്ന പ്രതീക്ഷ; റോഡിന്റെ മധ്യഭാഗത്ത് നിന്ന് സിഗ്‌നല്‍

കോഴിക്കോട്; കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടി റഡാര്‍ ഉപയോഗിച്ച് നടത്തുന്ന തിരച്ചിലിലാണ് ഇനി പ്രതീക്ഷ.സൂരത്കല്‍ എന്‍ഐടിയിലെ വിദഗ്ധരാണ് റഡാര്‍ ഉപയോഗിച്ച്…

മലപ്പുറത്ത് ചികിത്സയിലുളള കുട്ടിക്ക് നിപയെന്ന് സ്ഥിരീകരിച്ചു;

തിരുവനന്തപുരം : മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ കുട്ടിക്ക് നിപയെന്ന് സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയില്‍ നിപ…

കര്‍ണാടക അങ്കോലയിലെ മണ്ണിടിച്ചില്‍: ലോറിയുടെ സ്ഥാനം കണ്ടെത്തി, തിരച്ചില്‍ ഊര്‍ജിതം;

ബെംഗളൂരു: കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ നിര്‍ണായക വഴിത്തിരിവ്. റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ അര്‍ജുന്‍ ഓടിച്ച ലോറിയുടെ ലൊക്കേഷന്‍…

കുവൈത്തിലെ ഫ്‌ലാറ്റില്‍ തീപിടുത്തം; നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു;

കുവൈത്ത്; അബ്ബാസിയയിലെ ഫ്‌ലാറ്റിലുണ്ടായ തീപിടുത്തത്തില്‍ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു.ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കല്‍, ഭാര്യ ലിനി ഏബ്രഹാം…

കരിപ്പോടി മുച്ചിലോട്ട് ക്ഷേത്രത്തില്‍ രാമായണ മാസാചരണം

പാലക്കുന്ന് : കരിപ്പോടി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണം ക്ഷേത്രത്തിലെ ആചാരസ്ഥാനികരായ നാരായണന്‍ അന്തിത്തിരിയന്‍, മുരളിധരന്‍ കോമരം, ഗോപാലന്‍ കോമരം,…

നീറ്റ് ചോദ്യപേപ്പര്‍ മോഷ്ടിച്ച കേസ്; 2 പേരെ സിബിഐ പിടികൂടി

ദില്ലി: നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസില്‍ സി ബി ഐ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. പട്‌ന സ്വദേശി…

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു; ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു

തിരുവനന്തപുരം: പേരൂര്‍ക്കട വഴയിലയ്ക്ക് സമീപം കാറിന് മുകളില്‍ ആല്‍മരം വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.തൊളിക്കോട് സ്വദേശിനി മോളി(42) ആണ് മരിച്ചത്. ഗുരുതരമായി…

അതിതീവ്ര മഴ: സംസ്ഥാനത്ത് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലും കോട്ടയം ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചതോടെ എട്ട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി.കണ്ണൂരില്‍…

ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തി മാതൃകയായ യുവാക്കളെ പഴനെല്ലി ഫ്രന്റ്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു

നീലേശ്വരം: പള്ളിക്കര മേല്‍പ്പാലത്തിനു മുകളില്‍ വച്ച് കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് വീണു കിടന്ന രണ്ടു പേരെ സമയോചിതമായി ആശുപത്രിയില്‍…

കോപ്പ അമേരിക്ക: കിരീടം സ്വന്തമാക്കി അര്‍ജന്റീന

മയാമി: പരിക്കേറ്റ് കണ്ണീരോടെ മടങ്ങിയ മെസിക്ക്, അവസാന ടൂര്‍ണമെന്റ് ആഘോഷമാക്കിയ ഏഞ്ചല്‍ ഡി മരിയക്ക് സമ്മാനമായി അര്‍ജന്റീനയുടെ കോപ്പ അമേരിക്ക 2024…

ആമയിഴഞ്ചാന്‍ അപകടം ; ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ (47) മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് ജോയിയെ കാണാതായത്.തകരപ്പറമ്ബിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്.…

വിഴിഞ്ഞത്തേക്ക് രണ്ടാമത്തെ ചരക്കുകപ്പലെത്തി; ‘മറീന്‍ അസര്‍’ പുറങ്കടലില്‍; സാന്‍ ഫെര്‍ണാണ്ടോയ്ക്ക് ഇന്നു മടക്കം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് രണ്ടാമത്തെ ചരക്കുകപ്പലെത്തി. മറീന്‍ അസര്‍ എന്ന ഫീഡര്‍ കപ്പലാണ് കൊളംബോയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്.കപ്പല്‍ തുറമുഖത്തിന്റെ പുറംകടലിലെത്തി.…

ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാപ്രവര്‍ത്തനം; പ്രത്യേക മെഡിക്കല്‍ സംഘത്തെ ആരോഗ്യ മന്ത്രി നിയോഗിച്ചു

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപം ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ ആരോഗ്യ വകുപ്പ്…

5 ദിവസം കേരളത്തില്‍ അതിശക്തമഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ 5 ദിവസം അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം അടുത്ത ദിവസങ്ങളിലെല്ലാം വിവിധ…

ജിയോയുടെയും എയര്‍ടെല്ലിന്റെയും ആകര്‍ഷകമായ 5ജി പ്ലാനുകള്‍ ഇവയൊക്കെയാണ്

ദില്ലി: റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും വോഡാഫോണ്‍ ഐഡിയയും താരിഫ് നിരക്കുകള്‍ അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു.നിരക്ക് വര്‍ധന സാധാരണക്കാരെ സാരമായി ബാധിക്കുമെന്ന വിമര്‍ശനങ്ങളുണ്ട്.…

താനാരാ’; ട്രെയിലർ ഇന്ന് ഫഹദ് ഫാസിലിന്റെ ഫേസ്ബുക് പേജിലൂടെ … റിലീസ് ഓഗസ്റ്റ് 9 ..

ഹിറ്റ്‌മേക്കർ റാഫിയുടെ രചനയിൽ എത്തുന്ന പുതിയ സിനിമയാണ് ‘താനാരാ’. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവർ പ്രധാന…

വ്യാപകമായി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴസാധ്യത

തിരുവനന്തപുരം; വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത 5…