മഴക്കാലപൂര്‍വ്വ ശുചീകരണം അജാനൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം ചിത്താരിയില്‍ വച്ച് നടന്നു

കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാറിന്റെ ആഹ്വാന പ്രകാരം മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അജാനൂര്‍ പഞ്ചായത്തില്‍ തുടക്കമായി. ചിത്താരി പാലത്തിന് അടുത്ത് വച്ച് നടന്ന…

ചിറപ്പുറം ബി ഏ സി യുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന അവധിക്കാല ബാസ്‌ക്കറ്റ് ബോള്‍ പരീശിലന ക്യാമ്പ് കുട്ടികള്‍ക്ക് നവ്യാനുഭവമാകുന്നു

നീലേശ്വരം : ചിറപ്പുറം ബി ഏ സി യുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന അവധിക്കാല ബാസ്‌ക്കറ്റ് ബോള്‍ പരീശിലന ക്യാമ്പ് കുട്ടികള്‍ക്ക്…

ചുള്ളിക്കരയിലെ ചേരുവേലില്‍ ജോസഫ് നിര്യാതനായി

രാജപുരം: ചുള്ളിക്കരയിലെ ചേരുവേലില്‍ ജോസഫ് (86) നിര്യാതനായി. മ്യതസംസ്‌കരം (20.05.2024 തിങ്കള്‍ ) രാവിലെ 10 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് ചുള്ളിക്കര…

ശുചിത്വ സന്ദേശവുമായി ഏകാംഗ പദയാത്ര

നീലേശ്വരം; പരിസ്ഥിതി സംരക്ഷണത്തിനും പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയുമുള്ള സന്ദേശവുമായി ഏകാംഗ പദയാത്ര. കൊല്ലം ജില്ല ശുചിത്വമിഷന്റെയും പത്മശ്രീ അലി മണിക്ഫാന്‍ ഇന്റര്‍നാഷണല്‍ ഫോര്‍…

എസ്.ടി സംരംഭകര്‍ക്കുള്ള സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതിയിലേക്ക് ഉന്നതി അപേക്ഷ ക്ഷണിക്കുന്നു അവസാന തീയതി മെയ് 28

തിരുവനന്തപുരം: പട്ടികവര്‍ഗ (എസ്.ടി.) വിഭാഗത്തില്‍പ്പെട്ട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതിയിലേക്ക് ഉന്നതി അപേക്ഷ ക്ഷണിക്കുന്നു. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഏതെങ്കിലും…

കാര്യക്ഷമത കുറയാതെ ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കും

സംസ്ഥാനത്തു ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് നടത്തിവന്നിരുന്ന ടെസ്റ്റ് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ 2024 മേയ് 1 മുതല്‍…

ശുചിത്വ സന്ദേശവുമായി ഏകാംഗ പദയാത്ര

നീലേശ്വരം; പരിസ്ഥിതി സംരക്ഷണത്തിനും പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയുമുള്ള സന്ദേശവുമായി ഏകാംഗ പദയാത്ര. കൊല്ലം ജില്ല ശുചിത്വമിഷന്റെയും പത്മശ്രീ അലി മണിക്ഫാന്‍ ഇന്റര്‍നാഷണല്‍ ഫോര്‍…

പാലക്കുന്ന് കഴകം പടിഞ്ഞാര്‍ക്കരയില്‍ പൂരക്കളി പരിശീലന കളരി തുടങ്ങി കുട്ടികളും മധ്യവയസ്‌ക്കരും കളി പഠിക്കാനെത്തുന്നു

പാലക്കുന്ന് : ക്ഷേത്ര അനുഷ്ഠാന കലയായ പൂരക്കളി കളിക്കാന്‍ ആളുകള്‍ കുറഞ്ഞുവരുന്നുവെന്ന ആശങ്ക മറികടന്ന് പാലക്കുന്ന് കഴകം ഉദുമ പടിഞ്ഞാര്‍ക്കര പ്രാദേശിക…

നീലേശ്വരം സ്വദേശിയും യുഎഇയിലെ മാധ്യമപ്രവര്‍ത്തകനുമായ റാശിദ് പൂമാടത്തിന് യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ

നീലേശ്വരം ആനച്ചാല്‍ സ്വദേശിയും യുഎഇയിലെ മാധ്യമപ്രവര്‍ത്തകനുമായ റാശിദ് പൂമാടത്തിന് യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ.അബുദബിയില്‍ ഇതാദ്യമായാണ് ഒരു മാധ്യമ പ്രവര്‍ത്തകന് ഗോള്‍ഡന്‍…

വൈദ്യുതി ബോര്‍ഡില്‍ രൂക്ഷമായ തൊഴിലാളി ക്ഷാമം വിരമിച്ചവരെ ദിവസക്കൂലിക്ക് വെക്കാന്‍ കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മാറി മണ്‍സൂണ്‍ കാലത്തിലേക്ക് കടക്കാനൊരുങ്ങവേ വൈദ്യുതി ബോര്‍ഡില്‍ രൂക്ഷമായ തൊഴിലാളി ക്ഷാമം.വൈദ്യുതിബോര്‍ഡില്‍ ഈ മേയ് 31ന് മാത്രം…

വൈശാഖമാസ ഭജന നടത്തി

ഉദുമ : അച്ചേരി മഹാവിഷ്ണുക്ഷേത്രത്തില്‍ വൈശാഖമാസ ഭജന സമാപിച്ചു. മൂന്ന് ദിവസം നീണ്ട ഭജനാലാപനം ക്ഷേത്രത്തിലെ ഭജന സമിതയുടെ നേതൃത്വത്തിലായിരുന്നു നടന്നത്.

പൊടിപ്പളം കണ്ടത്തില്‍ ദേവസ്ഥാന കളിയാട്ടം സമാപിച്ചു

പാലക്കുന്ന് : പൊടിപ്പളം കണ്ടത്തില്‍ രക്തേശ്വരി ദേവസ്ഥാനത്തില്‍ കളിയാട്ട ഉത്സവം സമാപിച്ചു. ഒരു നൂറ്റാണ്ടോളം പഴക്കമുണ്ടെന്നു പറയപ്പെടുന്ന ദേവസ്ഥാനത്ത് ആദ്യമായാണ് കളിയാട്ടം…

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്;

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.സംസ്ഥാനത്ത്…

വി-ഗാര്‍ഡ് അറ്റാദായത്തില്‍ 44.5 ശതമാനം വര്‍ധന

കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 2023-24 സാമ്പത്തിക വര്‍ഷം  അവസാന പാദത്തില്‍ 76.17 കോടി രൂപ സംയോജിത അറ്റാദായം നേടി. മുൻ വർഷം ഇതേ പാദത്തിലെ 52.72 കോടി രൂപയിൽ നിന്ന് 44.5 ശതമാനമാണ് വര്‍ധന. 2024 മാർച്ച് 31ന്…

ജില്ലയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം മെയ് 19ന് പൂര്‍ത്തിയാകും; കടല്‍തീര ശുചീകരണം 26ന്

കാസര്‍കോട് ജില്ലയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം മെയ് 18, 19 തീയ്യതികളിലെ മെഗാ ശുചീകരണ പരിപാടികളോടെ പൂര്‍ത്തിയാകും. കടല്‍ തീരങ്ങള്‍ മെയ്…

പ്ലാസ്റ്റിക് ഒഴിവാക്കാന്‍ പച്ചക്കറി വ്യാപാരിയുടെ പദ്ധതി ക്ലിക്കാകുന്നു

പാലക്കുന്ന് : സഞ്ചിയുമായി പച്ചക്കറി സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് പാലക്കുന്നിലെ ഐവൈ പച്ചക്കറി കടയില്‍ നിന്ന് ഓരോ നറുക്കെടുപ്പ് കൂപ്പണും ലഭിക്കും.…

സംസ്ഥാനത്ത് മെയ് 31 ഓടെ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്;

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 31 ഓടെ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെ പിന്നാലെ…

സംസ്ഥാനത്ത് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് പൂര്‍ണ്ണതോതില്‍ പുനസ്ഥാപിക്കും

തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്ത് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് പൂര്‍ണ്ണതോതില്‍ പുനസ്ഥാപിക്കും.സംയുക്തസമരസമിതി നടത്തിവന്നിരുന്ന സമരം അവസാനിച്ചതോടെയാണ് വീണ്ടും ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടക്കുക. സമരസമിതി…

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനം ഉണ്ടാകാതിരിക്കാന്‍ ഊര്‍ജിത പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്

ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകുന്നതിനാല്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ വകുപ്പുകള്‍…

ശ്രീശങ്കരജയന്തി ഭാരതീയ വിചാരകേന്ദ്രം കാഞ്ഞങ്ങാട് സ്ഥാനീയസമിതിയുടെ വേദാന്ത പ്രഭാഷണപരമ്പര തുടങ്ങി

ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയ സമിതി നടത്തുന്ന വേദാന്തപ്രഭാഷണ പരമ്പര തുടങ്ങി. ആധ്യാത്മിക പ്രഭാഷകന്‍ കാഞ്ഞങ്ങാട് രവീന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം…