രാജപുരം കോട്ടകുന്നിലെ വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റു;

രാജപുരം : രാജപുരം കോട്ട കുന്നിലെ വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റു . ഇന്ന് രാവിലെ പറമ്പിലെ കാട് വെട്ടി തെളിക്കുന്നതിനിടയിലാണ് കോട്ടക്കുന്നിലെ കോച്ചേരിയില്‍ സാലി ബിനോയിയെ കാട്ടുപന്നി അക്രമിച്ചത്. കൈക്ക് പരിക്ക് പറ്റിയ വീട്ടമ്മ പൂടംകല്ല് താലൂക്കാ ആശുപത്രിയില്‍ ചിക്ത്‌സ തേടി. കുടെയുള്ളവര്‍ അക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *