പാലക്കുന്ന് : ദേളി കുന്നുപാറയില്‍ ലക്ഷ്മി (വനജ -79) നിര്യാതയായി.
ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍.
മക്കള്‍: അശോകന്‍ നാലീട്ടുകാരന്‍ (പാലക്കുന്ന് കഴകം ഭാഗവതി ക്ഷേത്ര സ്ഥാനികന്‍), നളിനി, തങ്കമണി, രമണി.
മരുമക്കള്‍ : ഷൈജ, കൃഷ്ണന്‍, രാജന്‍, വിനോദ്.
സഹോദരങ്ങള്‍ : നാരായണന്‍ (അരമങ്ങാനം), കാര്‍ത്യായണി, പരേതനായ ശശി.