ബാരാ മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രം ഉദുമ ആറാട്ട് മഹോത്സവം 2024 ഏപ്രില്‍ 23 മുതല്‍ 29 വരെ

ക്ഷേത്ര മുക്കുന്നോത്ത് പ്രാദേശിക സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. പ്രാദേശിക സമിതി പ്രസിഡണ്ട്അനീഷ് വി എം അധ്യക്ഷതയില്‍
ക്ഷേത്ര പ്രസിഡണ്ട് ശ്രീ കുഞ്ഞികണ്ണന്‍ നായര്‍ പാലക്കാല്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു ക്ഷേത്ര വൈസ് പ്രസിഡണ്ട് ശ്രീ എ വി ഹരിഹാരസുധന്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹി കൃഷ്ണന്‍ സി, ബിജു മണിയാണി, എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. പ്രാദേശിക കമ്മിറ്റി സെക്രട്ടറി ഉണ്ണികൃഷ്ണന്‍ സ്വാഗതവും ഖജാന്‍ജി പുരുഷോത്തമന്‍ നന്ദിയും അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *