എല്‍.ഡി.എഫ് പുല്ലൂര്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി പൊതുയോഗം നടന്നു.

പെരിയ : എല്‍.ഡി.എഫ് പുല്ലൂര്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് പൊതുയോഗം എടമുണ്ടയില്‍ നടന്നു. സി.പി.ഐ.എം കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിജു കൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.കെ. ബിന്ദു അധ്യക്ഷയായി. കെ. കുഞ്ഞിരാമന്‍, ടി. വി. കരിയന്‍, വി. നാരായണന്‍ സുനു ഗംഗാധരന്‍, എ. ഷാജി, എന്നിവര്‍ സംസാരിച്ചു. രാഷ്ട്രീയ കൈകൊട്ടിക്കളി പ്രദര്‍ശനവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *