കൊക്കാല്‍ അരുണ്‍ നിവാസില്‍ പരേതനായ പോലീസ് ഉദ്യോഗസ്ഥന്‍ കൊപ്പല്‍ കുമാരന്റെ ഭാര്യ നാരായണി അമ്മ അന്തരിച്ചു

ഉദുമ : കൊക്കാല്‍ അരുണ്‍ നിവാസില്‍ പരേതനായ പോലീസ് ഉദ്യോഗസ്ഥന്‍ കൊപ്പല്‍ കുമാരന്റെ ഭാര്യ നാരായണി അമ്മ (95) അന്തരിച്ചു.
മക്കള്‍ : കൊപ്പല്‍ പ്രഭാകരന്‍ (കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട്, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര കേന്ദ്ര കമ്മിറ്റി അംഗം), ശോഭ, മോഹനന്‍ (ഗള്‍ഫ്), ഗീത, ശശികല (എസ്.പി.ഓഫീസ് കാസര്‍ഗോഡ്), രവീന്ദ്രന്‍ (ഗള്‍ഫ്), ഉണ്ണികൃഷ്ണന്‍, പരേതയായ ദേവകി.
മരുമക്കള്‍: വി.കെ.പ്രസന്ന (മുന്‍ കോടതി ജീവനക്കാരി), സായി കൃപ, ബാലകൃഷ്ണന്‍ (ദുബായ്), ചന്ദ്രശേഖരന്‍ (മുന്‍ പഞ്ചായത്ത് സെക്രട്ടറി), ശ്രുതി, ശ്രീലേഖ, പരേതരായ നാരായണന്‍ പാലക്കുന്ന്, സുകുമാരന്‍
സഹോദരങ്ങള്‍ : ജാനകി ( ചെന്നൈ), മാധവി, ബാലകൃഷ്ണന്‍.
സംസ്‌ക്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2ന് കീഴൂര്‍ മൊട്ടയിലെ സമുദായ ശ്മശാനത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *