ചെറുപനത്തടി സെന്റ്‌മേരീസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് യൂണിയന്‍ ഉദ്ഘാടനം വി.കെ ശ്രീകണ്ഠന്‍ എംപി നിര്‍വ്വഹിച്ചു

രാജപുരം: ചെറുപനത്തടി സെന്റ്‌മേരിസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് യൂണിയന്‍ ഉദ്ഘാടനം പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്‍ നിര്‍വ്വഹിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോക്ടര്‍ ഷിനോ പി ജോസ് മുഖ്യാതിഥിയായി. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ജീവ ചാക്കോ അധ്യക്ഷത വഹിച്ചു. ഫാ. ജോസ് കളത്തിപ്പറമ്പില്‍, ഫാ. അലക്‌സ്, അനുജിത് ശശീന്ദ്രന്‍, മാര്‍ട്ടിന് അബ്രഹാം, അമല്‍ സന്തോഷ്
കൃഷ്ണ എന്‍ ബി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *