ചെമ്മനാട്: സ്‌കൂള്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ കെ.ജി. പ്രതീശ് സര്‍ട്ടിഫിക്കറ്റും മെഡലും നല്‍കി ജസീലിനെ അനുമോദിച്ചു. ഷെരീഷ് ടീച്ചര്‍, മനോജ് പള്ളിക്കര, മുനീര്‍ എം.കെ. എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.