മാലോത്ത് മരുതോടന്‍ തമ്പായിയമ്മ നിര്യാതയായി.

മാലോത്ത് :മരുതോടന്‍ തമ്പായിയമ്മ (88) നിര്യാതയായി.ഭര്‍ത്താവ് പരേതനായ കടാങ്കോടന്‍ കുഞ്ഞമ്പു നായര്‍. മകന്‍ :കൃഷ്ണകുമാര്‍.മരുമകള്‍ : ഇന്ദുലേഖ. സഞ്ചയനം (18112026 ) ബുധനാഴ്ച രാവിലെ 9 മണിക്ക് ചുള്ളിയിലെ ഭവനത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *