മാനടുക്കം :ബീബുംകാല്‍ അംഗന്‍വാടികളുടെ നേതൃത്വത്തില്‍ ശിശുദിന റാലി സംഘടിപ്പിച്ചു. വാര്‍ഡ് അംഗം എന്‍. വിന്‍സന്റ് ഉദ്ഘാടനം ചെയ്തു. മാനടുക്കം ഗവ :ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ : റീന ചെറിയാന്‍, എസ്. ബി. ഐ അസി :മാനേജര്‍ ബി. ശില്പ എന്നിവര്‍ മുഖ്യാതിഥികളായി. എ. എല്‍. എം. സി. അംഗം ജോസ് പുളിക്കിയില്‍, വി.ശ്രീകല, പി. എം ശ്രീലത, എസ്. ബിന്ദു, എം. നളിനി തുടങ്ങിയവര്‍ പ്രസംഗിച്ചു.