ബളാല്‍ ശ്രീ ഭഗവതി ക്ഷേത്ര നവരാത്രി മഹോത്സവം സര്‍വൈശ്യര്യ വിളക്ക് പൂജയോടെ ആരംഭിച്ചു.

രാജപുരം:ബളാല്‍ ശ്രീ ഭഗവതി ക്ഷേത്ര നവരാത്രി മഹോത്സവം സര്‍വൈശ്യര്യ വിളക്ക് പൂജയോടെ ആരംഭിച്ചു. മധുസൂതന ശിവരൂരായ പെരുതടിയും,ഗോപിനാഥന്‍ നായര്‍ മൊട്ടയം കൊച്ചിയും വിളക്ക് പൂജയ്ക്ക് കാര്‍മ്മികത്ത്വം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *