കൊട്ടോടി അടുക്കത്തില്‍ ഇടയില്ല്യം കാര്‍ത്യാനി അമ്മ നിര്യാതയായി

രാജപുരം: കൊട്ടോടി അടുക്കത്തില്‍ കാര്‍ത്യാനി അമ്മ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അടുക്കാടുക്കം കുഞ്ഞിരാമന്‍ നായര്‍. മക്കള്‍: ഇ. കുഞ്ഞമ്പു മാസ്റ്റര്‍ (റിട്ടേ .പ്രിന്‍സിപ്പല്‍), ഇ. തമ്പാന്‍ ( റിട്ടേ . അധ്യാപകന്‍ ബോംബെ ), ഇ. ശശിധരന്‍ , ഇ.സുരേഷ് കുമാര്‍, ഇ സന്തോഷ് കുമാര്‍ (മര്‍ച്ചെന്റ് നേവി), ഇ സിന്ധു, ഇ ഗണേശന്‍. മരുമക്കള്‍: പ്രീതി എ എം, ജയശ്രീ തമ്പാന്‍ , രജനി ടി ,രജനി ഇ കെ, പീതാംബരന്‍ നമ്പ്യാര്‍ കെ കെ. റീന എ,
സഹോദരങ്ങള്‍ : രാമചന്ദ്രന്‍ നായര്‍ എ. കെ(റിട്ടയേറെഡ് പോസ്റ്റ് മാസ്റ്റര്‍ ), ഇ. ലക്ഷ്മി അമ്മ, ഇ. വിലാസിനി അമ്മ, ഇ. വേണുഗോപാലന്‍ ( റിട്ടയേറെഡ് ഫാര്‍മസിസ്റ്റ്), പരേതരായ ഇ.ജാനകി അമ്മ, ഇ.കൃഷ്ണന്‍ നായര്‍ ( എ.കെ. നായര്‍ ), ഇ.നാരായണന്‍ നായര്‍, ഇ.ഗംഗാദരന്‍ നായര്‍.

Leave a Reply

Your email address will not be published. Required fields are marked *