കോളിച്ചാല്‍ പതിനെട്ടാംമൈലിലെ പരേതനായ പൂതംപാറ ജോസിന്റെ ഭാര്യ ഗ്രേസി ജോസ് (63) അന്തരിച്ചു.

രാജപുരം: കോളിച്ചാല്‍ പതിനെട്ടാംമൈലിലെ
പരേതനായ ജോസ് പൂതംപാറയുടെ ഭാര്യ ഗ്രേസി ജോസ് (63) അന്തരിച്ചു.
സംസ്‌ക്കാരം ബുധനാഴ്ച (17.6.26) രാവിലെ 10 മണിക്ക് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍. പരേത ചെറുപുഴ പുതുപ്പറമ്പില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ ജോസ് പൂതംപാറ. മക്കള്‍: ജിനോ ജോസ്, ജിതിന്‍ ജോസ്. മരുമകള്‍: ശ്രുതി ജിനോ (അധ്യാപിക, സെന്റ് മേരീസ് എയുപി സ്‌കൂള്‍, മാലക്കല്ല്). സഹോദരങ്ങള്‍: ജോസ്, സാം, സെലിന്‍, എല്‍സി, പരേതനായ സോമന്‍. മൃതദേഹം നാളെ 16.6.26ന് വൈകിട്ട് 6 മണിക്ക് വീട്ടിലെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *