കോളിച്ചാല്‍ : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ പതിനെട്ടാം മൈല്‍ പാറയ്ക്കല്‍ ദേവസ്യയുടെ മകന്‍ ജിതിന്‍ (വര്‍ക്കിച്ചന്‍ 41) നിര്യാതനായി. മൃതസംസ്‌കാരംനാളെ് (15-06-2026 തിങ്കള്‍) ഉച്ചകഴിഞ്ഞ് മൂന്നിന് പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ത്ഥാടന ദേവാലയത്തില്‍. മാതാവ്: ആനി. സഹോദരങ്ങള്‍: ജിന്‍സ, ജിസ്.