കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്‌ന്റെ നേതൃത്വത്തില്‍ ‘വിഷു വിപണന മേള ‘ ഒടയംചാലില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ജയചന്ദ്രന്‍ ഉല്‍ഘടനം ചെയ്തു,

രാജപുരം: കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡി എസ് ന്റെ നേതൃത്വത്തില്‍ വിഷു വിപണന മേള ഒടയംചാലില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ജയചന്ദ്രന്‍ ഉല്‍ഘടനം ചെയ്തു, സിഡി എസ് ചെയര്‍പേഴ്‌സണ്‍ പി.വി. ശ്രീലത അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. പി. വന്ദന, വികസന സ്റ്റാന്‍ഡിംഗ് ക
മ്മറ്റി ചെയര്‍മാന്‍ സുരേഷ് വയമ്പ്,പഞ്ചായത്തംഗങ്ങളായ അജീഷ്.പി, ലതിക. ടി. വി , സവിത ആനക്കല്ല് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *