വാക്ക്-ഇൻ-ഇന്റർവ്യൂ

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുഖേന കുമ്പളങ്ങി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് രാത്രികാല ഓ.പി ഡ്യൂട്ടി താൽക്കാലിക അടിസ്ഥാനത്തിൽ നിർവഹിക്കുന്നതിനായി മെഡിക്കൽ ഓഫീസർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല/ ബോർഡിൽ നിന്നുള്ള എം.ബി.ബി.എസ് ബിരുദം, ടി.സി.എം.സി രജിസ്ട്രേഷൻ യോഗ്യതയുള്ള മെഡിക്കൽ ഓഫീസർമാർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം മാർച്ച് 10 രാവിലെ 10ന് കുമ്പളങ്ങി സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484- 22403472.

Leave a Reply

Your email address will not be published. Required fields are marked *