കോടോംബേളൂര്‍ ഗ്രാമപഞ്ചായത്തിലെ എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിലേക്കു താത്കാലികാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് സര്‍ജ്ജന്‍, ലാബ് ടെക്‌നീഷ്യന്‍, റിസെപ്ഷനിസ്റ്റ് (ഒഴിവുകള്‍ ഒന്ന് വീതം) എന്നിവരെ നിയമിക്കുന്നു .യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി 2026 മാര്‍ച്ച് 13 നു രാവിലെ 11 മണിക്ക് കുടുംബാരോഗ്യകേന്ദ്രത്തില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കുക.
യോഗ്യത
അസ്സി.സര്‍ജന്‍ –
- MBBS
- TCMC റെജിസ്‌ട്രേഷന്‍
12 മണിക്ക്
ലാബ് ടെക്‌നീഷ്യന്‍ –
1 DMLT
2 പാരാമെഡിക്കല്‍ കൗണ്‍സില്‍ രെജിസ്‌ട്രേഷന്‍
1 മണിക്ക്
റിസെപ്ഷനിസ്റ്റ് –
1.BCA
2.ഡാറ്റാ എന്‍ട്രി ഡിപ്ലോമ