രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് വയോജന സംഗമം ‘ ഒപ്പരം ‘ നാളെ (ചൊവ്വാഴ്ച) രാവിലെ 10.30 മുതല്‍ പൂടംകല്ല് പൈനിക്കര ജോയ്‌സ് ഹോംസ്റ്റേയില്‍ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് രജിത കെ ഉദ്ഘാടനം ചെയ്യും. ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ റോയി പി എല്‍ അധ്യക്ഷത വഹിക്കും.