രാജപുരം: കൊട്ടോടി പേരടുക്കത്തെ വേങ്ങയില്‍ ലക്ഷ്മി അമ്മ (95) നിര്യാതയായി. ഭര്‍ത്താവ് : പരേതനായ കുക്കള്‍ പക്കീരന്‍ നായര്‍. മക്കള്‍: സുകുമാരന്‍, ബാലകൃഷ്ണന്‍ (പൊടവടുക്കം വേങ്ങയില്‍ തറവാട് മുന്‍ പ്രസിഡന്റ്)സരോജിനി, ശാന്ത, പുഷ്പ, പരേതനായ നാരായണന്‍. മരുമക്കള്‍: എം.ഗംഗ, സി.പത്മിനി, സി.ശാന്ത, കെ.രാധാകൃഷ്ണന്‍, എ.ബാലകൃഷ്ണന്‍, എ.കരുണാകരന്‍. സംസ്‌കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പില്‍.