CLOSE
 
 
കതിര്‍മണ്ഡപത്തില്‍ നിന്നും കാരുണ്യത്തിന്റെ സ്വര്‍ണ്ണവള
 
 
 

ഉദുമ: കാരുണ്യ പ്രവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ച് കതിര്‍ മണ്ഡപം. ഞായറാഴ്ച പാലക്കുന്ന് മാഷ് ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ വേദിയാണ് പ്രളയ ദുരിതത്തില്‍ കഴിയുന്ന കേരളീയ ജനതയ്ക്ക് കൈത്താങ്ങായത്. വധു വരന്‍മാര്‍ വിവാഹ ആഭരണത്തില്‍ നിന്നും സ്വര്‍ണ്ണവള നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് സ്വരൂപിക്കുന്ന കാരുണ്യ നിധിയിലേക്ക് കതിര്‍ മണ്ഡപത്തില്‍ വെച്ച് തന്നെ സ്വര്‍ണ്ണവള ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ക്ക് കൈമാറി.

നവദമ്പതികളുടെ തീരുമാനത്തെ നിറഞ്ഞ കയ്യടികളോടെയാണ് വിവാഹ വേദിയിലെത്തിയ ബന്ധുമിത്രാദികളും നാട്ടുകാരും സ്വീകരിച്ചത്. കേരളം മുഴുവന്‍ ദുരിതബാധിതര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ഞങ്ങളും അവരോടൊപ്പം ചേരുകയാണെന്ന് വധൂവരന്‍മാരായ പ്രസാദും, അശ്വതിയും പറഞ്ഞു. വധൂവരന്‍മാരുടെ തീരുമാനത്തെ രണ്ട് പേരുടെയും മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഉദുമ മുക്കുന്നോത്ത് ബാര ചവോക്ക് വളപ്പില്‍ ദാമോദരന്‍ – പുഷ്പ ദമ്പതികളുടെ മകന്‍ പ്രസാദ് ദാമോദരന്റെയും ഉദുമ പടിഞ്ഞാര്‍ ജന്മാ കടപ്പുറത്തെ അശ്വതി നിവാസിലെ കെ.കൃഷ്ണന്‍ – ശ്യാമള ദമ്പതികളുടെ മകള്‍ അശ്വതിയുടെയും വിവാഹമായിരുന്നു ഇന്നലെ നടന്നത്. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് സുകമാരന്‍ പൂച്ചക്കാടിന്റെ മരുമകളാണ് വധു അശ്വതി.

ലയണ്‍സ് സോണ്‍ ചെയര്‍പേഴ്‌സണ്‍ കെ.ദിനേശ്കുമാര്‍, ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ഭാരവാഹികളായ പി.എം.അബ്ദുള്‍ നാസര്‍
ഖാലിദ്.സി.പാലക്കി, പി കെ പ്രകാശന്‍, ഷൗക്കത്തലി, അന്‍വര്‍ ഹസ്സന്‍, ഹാറൂണ് ചിത്താരി ഗേവിന്ദന്‍ നമ്പൂതിരി എന്നിവര്‍ ഏറ്റുവാങ്ങി. സ്വര്‍ണ്ണവള ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രളയബാധിത മേഖലയില്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തന ഫണ്ടില്‍ ഉള്‍പ്പെടുത്തുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ ബിരിയാണിയില്‍ പുഴു...

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ...

തിരുവനന്തപുരം: യൂബര്‍ ഈറ്റ്‌സിലൂടെ വാങ്ങിയ ദം ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തിയതിനെ...

അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ തൈക്കടപ്പുറം സ്വദേശിക്കു...

അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ...

നീലേശ്വരം : അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ തൈക്കടപ്പുറം സ്വദേശിക്കു...

വിവാഹത്തിനു പോകവെ വീട്ടമ്മയ്ക്ക് റിക്ഷ ഇടിച്ചു പരുക്കേറ്റ...

വിവാഹത്തിനു പോകവെ വീട്ടമ്മയ്ക്ക് റിക്ഷ...

ബേക്കല്‍ : വിവാഹത്തിനു പോകവെ വീട്ടമ്മയ്ക്ക് റിക്ഷ ഇടിച്ചു പരുക്കേറ്റ...

പൊതുസ്ഥലത്ത് അടികൂടി:രണ്ടു പേര്‍ക്ക് 100 രൂപ വീതം...

പൊതുസ്ഥലത്ത് അടികൂടി:രണ്ടു പേര്‍ക്ക് 100...

കാഞ്ഞങ്ങാട് : പൊതുസ്ഥലത്ത് അടികൂടിയവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്...

സ്‌കൂട്ടറില്‍ പുഴമണല്‍ കടത്ത്: 5000 രൂപ പിഴ

സ്‌കൂട്ടറില്‍ പുഴമണല്‍ കടത്ത്: 5000...

പള്ളിക്കര : സ്‌കൂട്ടറില്‍ പുഴമണല്‍ കടത്തിയയാള്‍ക്ക് 5000 രൂപ പിഴ....

Recent Posts

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ...

തിരുവനന്തപുരം: യൂബര്‍ ഈറ്റ്‌സിലൂടെ...

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ ബിരിയാണിയില്‍ പുഴു ; ഹോട്ടല്‍...

തിരുവനന്തപുരം: യൂബര്‍ ഈറ്റ്‌സിലൂടെ വാങ്ങിയ ദം ബിരിയാണിയില്‍ പുഴുവിനെ...

അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ...

നീലേശ്വരം : അളവില്‍...

അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ തൈക്കടപ്പുറം സ്വദേശിക്കു മൂവായിരം രൂപ...

നീലേശ്വരം : അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ തൈക്കടപ്പുറം...

പൊതുസ്ഥലത്ത് അടികൂടി:രണ്ടു പേര്‍ക്ക് 100...

കാഞ്ഞങ്ങാട് : പൊതുസ്ഥലത്ത്...

പൊതുസ്ഥലത്ത് അടികൂടി:രണ്ടു പേര്‍ക്ക് 100 രൂപ വീതം പിഴ

കാഞ്ഞങ്ങാട് : പൊതുസ്ഥലത്ത് അടികൂടിയവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം...

സ്‌കൂട്ടറില്‍ പുഴമണല്‍ കടത്ത്: 5000...

പള്ളിക്കര : സ്‌കൂട്ടറില്‍...

സ്‌കൂട്ടറില്‍ പുഴമണല്‍ കടത്ത്: 5000 രൂപ പിഴ

പള്ളിക്കര : സ്‌കൂട്ടറില്‍ പുഴമണല്‍ കടത്തിയയാള്‍ക്ക് 5000 രൂപ...

Articles

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

error: Content is protected !!