കോട്ടപ്പുറം സി.എച്ച് മുഹമ്മദ് കോയ സ്മാരക സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി
എന്‍ .പി. അബ്ദുള്‍ ഹമീദ് മാസ്റ്റര്‍
തയ്യാറാക്കിയ സപ്ലിമെന്റ്
നഗരസഭ കൗണ്‍സില്‍ റഫീഖ് കോട്ടപ്പുറം
റഫീഖ് കല്ലായിക്ക് നല്‍കി പ്രകാശനം ചെയ്തു
പ്രധാനദ്ധ്യാപകന്‍ സഖരിയ മാസ്റ്റര്‍ അദ്ധ്യക്ഷത വഹി
ച്ചു സപ്ലിമെന്റ് വിശദീകരണം ഹമീദ് മാസ്റ്റര്‍ നിര്‍വഹിച്ചു ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു ഹൈസ്‌കൂള്‍ വിഭാഗം
ഇംഗ്ലീഷ് എസ് എ റൈറ്റിങ്ങില്‍ സന ഫാതിമ ക്കുള്ള മെമന്റോ ഇ. എം. കുട്ടി ഹാജിയും പ്‌ളസ് വണ്‍ ഇംഗ്ലീഷ് പോയട്രിയില്‍ സൂര്യദേവ് തട്ടാച്ചേരിക്കുള്ള മെമന്റൊ
അന്‍വര്‍ സാദിക്കും വി.എച്ച് സി ഇംഗ്ലീഷ് പോയ ട്രിക്കുള്ള മെമന്റോ ഫാതിമ സുഹാന പി.പി.സിക്ക് ജയ ടീച്ചറും വിതരണം ചെയ്തു ഇഎം കുട്ടി ഹാജി
നഗരസഭ കൗണ്‍ സിലര്‍ അന്‍വര്‍ സാദിഖ് മമ്മു കോട്ടപ്പുറം മുഹമ്മത് കുഞ്ഞി പെരുമ്പ രാജു മാസ്റ്റര്‍ പ്രസംഗിച്ചു
ഭാസ്‌കരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു