ബദിയഡുക്ക : സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായ എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി , നടപ്പിലാക്കുന്ന സ്‌നേഹ പൂര്‍വ്വം സുപ്രഭാത പ്രഭാതത്തിന്റെ ജില്ലാതല ഉദ്ഘാടനം സമസ്ത മദ്രസ മാനേജ്‌മെന്റ് ജില്ലാ വൈസ് പ്രസിഡണ്ട് ബേര്‍ക്ക അബ്ദുള്ളക്കുഞ്ഞ് ഹാജി സ്‌കൂള്‍ ലീഡറിന് പത്രം കൈമാറു ഉദ്ഘാടനം ചെയ്തു സ്‌നേഹപൂര്‍വ്വം ,സുപ്രഭാതം ജില്ലാ കോഡിനേറ്റര്‍ ഇബ്രാഹിം അസ്ഹരി പള്ളങ്കോട് ആമുഖ പ്രഭാഷണം നടത്തി ,എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലംപാടി ,ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര , റേഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് മൂസ മൗലവി ഉ ബ്രങ്ങള ,ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് അര്‍ശദി , അന്‍വര്‍ തുപ്പക്കല്‍ , റസാഖ് ദാരിമി , സ്‌കൂള്‍ എച്ച് എം ശീബ , റിഷാദ് പി.എം.എ , അനീസ് , അബ്ദുല്‍ ശാഹിദ് , ആ മീന ബീവി , അസീസ് ബദിയഡുക്ക , അബ്ദുല്ല യമാനി , അയ്യൂബ് അസ്‌നവി സംബന്ധിച്ചു