യൂണിറ്റ് സന്ദര്‍ശനം നടത്തി
കാസര്‍കോട്: ജൂണ്‍ 11ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ജില്ലാ ഭാരവാഹികള്‍ യൂണിറ്റുകളില്‍ സന്ദര്‍ശനം നടത്തി.പി ഐ എ ലത്തീഫ്,ഹനീഫ പാറ,സിഎ ഇബ്രാഹിം,എം കെ ഇബ്രാഹിം,ബി എ അബ്ദുല്‍ മജീദ്,ഏ എച്ച് മുഹമ്മദ്,യൂസഫ് പാച്ചാണി,ശിഹാബ് റഹ്‌മാനിയ നഗര്‍,സൈനുദ്ദീന്‍ തുരുത്തി,എച്ച് എ അബ്ദുല്ല,മുഹമ്മദ് കുഞ്ഞി മൊഗ്രാല്‍,എസ് കെ അബ്ബാസ് അലി നേതൃത്വം നല്‍കി.വിവിധ യൂണിറ്റുകളില്‍ നംഷാദ് ചെര്‍ക്കള,മുഹമ്മദ് കുഞ്ഞി ആദൂര്‍,മുഹമ്മദ് പട്ടാംഗ്,എ പി മുഹമ്മദ്,ഹംസ ആലൂര്‍,മൊയ്തീന്‍ കുഞ്ഞ് ചാപ്പ,ഇബ്രാഹിം പൊവ്വല്‍,ഹനീഫ പൈക്ക,എം എസ് ഷുക്കൂര്‍,ബി എസ് സൈനുദ്ദീന്‍,ഹനീഫ ഹാജി കൊല്ലംപാടി,ആരിഫ് കരിപ്പൊടി,അബൂബക്കര്‍ ബെദിര സംബന്ധിച്ചു