പനത്തടി പഞ്ചായത്ത് പെരുതടി അംഗന്‍വാടിയില്‍ പ്രവേശനോത്സവം നടത്തി

രാജപുരം :പനത്തടി പഞ്ചായത്ത് പെരുതടി അംഗന്‍വാടിയില്‍ പ്രവേശനോത്സവം നടത്തി. പഞ്ചായത്തംഗം ബി സജിനിമോള്‍ ഉദ്ഘാടനം ചെയ്തു. എ എല്‍ എം സി അംഗം പി.ബി ഗണേഷ് അദ്ധ്യക്ഷത വഹിച്ചു. അംഗണ്‍വാടി വര്‍ക്കര്‍ പി നിര്‍മ്മല സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *