വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നമ്മുടെ കാസര്‍കോട് പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തിന് പുതിയ മുഖച്ഛായ നല്‍കുന്ന സ്വതന്ത്ര സമര-സാംസ്‌കാരിക ഇടനാഴി…
Kasaragod
കളിങ്ങോത്ത് വലിയവളപ്പ് ദേവസ്ഥാനത്തിന് മേൽമാട്
പാലക്കുന്ന് : പാലക്കുന്ന് കഴക പരിധിയിൽ പെടുന്ന പനയാൽ കളിങ്ങോത്ത് വലിയവളപ്പ് വയനാട്ടുകുലവൻ ദേവസ്ഥാനത്തിന് ചോയിയുടെ സ്മരണയ്ക്കായി മക്കളും പേരമക്കളും ചേർന്ന്…
മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്രം പാട്ട് മഹോത്സവം: സര്‍വ്വൈശ്വര്യ വിളക്കുപൂജ നടന്നു
കാഞ്ഞങ്ങാട്: മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ ഡിസം നവംബര്‍ 17 മുതല്‍ 22 വരെ നടക്കുന്ന പാട്ട് മഹോത്സവത്തിന്റെ ഭാഗമായി…
ഹോസ്ദുര്‍ഗ് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പതാക ഹോസ്ദുര്‍ഗ് എ ഇ ഒ മിനി ജോസഫ് ഉയര്‍ത്തി; കലോത്സവത്തിന് ആവേശത്തോടെ തുടക്കമായി.
രാജപുരം : മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂള്‍, കള്ളാര്‍ എഎല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ വെച്ച് നടക്കുന്ന 63-ാംമത് ഹോസ്ദുര്‍ഗ് ഉപജില്ലാ…
മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം നവീകരണം മാഞ്ഞാളിമ്മയെയും പെരട്ടൂര്‍ ഭഗവതിയേയും ബാലാലയത്തില്‍ പ്രതിഷ്ഠിച്ചു.
കാഞ്ഞങ്ങാട് മഡിയന്‍ കൂലോം നവീകരണത്തിന്റെ ഭാഗമായി മാഞ്ഞാളി മ്മയേയും, പെരട്ടൂര്‍ ഭഗവതിയേയും ക്ഷേത്രം തന്ത്രീശ്വരന്‍ വാരിക്കാട്ട് ശ്രീധരന്‍തായരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രതിഷ്ഠാകര്‍മ്മം നടന്നു.…
ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ടേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവം കുലകൊത്തല്‍ ചടങ്ങ് നടന്നു
കാഞ്ഞങ്ങാട് :ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ടേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന്റെ മുന്നോടിയായി കുല കൊത്തല്‍ ചടങ്ങ് നടന്നു. കളിയാട്ട ദിവസങ്ങളില്‍ ദേവീ ദേവന്മാര്‍ക്കും…
63 -ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം ചാമ്പ്യന്‍സ് ട്രോഫികളും വ്യക്തിഗത ട്രോഫികളും അലങ്കരിച്ച് ട്രോഫി കമ്മിറ്റി.
രാജപുരം 63 -ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ട്രോഫി പവലിയന്‍ കമിനീയമായി അലങ്കരിച്ച് ട്രോഫി കമ്മിറ്റി. കലോത്സവ വിജയികള്‍ക്ക്…
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് 24ന് പാലക്കുന്ന് കണ്ണന്‍സ് പ്ലാസയില്‍
പാലക്കുന്ന് : ആപ്ത ആയുര്‍വേദ വെല്‍നസ് കേന്ദ്രത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പറശിനിക്കടവ് താലോലം ഫെര്‍ട്ടിലിറ്റി കേന്ദ്രത്തിന്റെ സഹകരണത്തോടെ സൗജന്യ ആയുര്‍വേദ…
കെട്ടിട നിര്‍മാണ സെസ്സ് പിരിവ് ഗഡുക്കളായി പിരിച്ചെടുക്കണമെന്ന് ലെന്‍സ്‌ഫെഡ് ജില്ല കണ്‍വെന്‍ഷന്‍
കളനാട് : കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള സെസ്സ് പിരിവ് ഗഡുക്കളായി പിരിച്ചെടുക്കണമെന്ന് ലെന്‍സ്‌ഫെഡ് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധികള്‍…
മധുസൂദനന്‍ ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി
പാലക്കുന്ന് : ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി കെ. ജി. മധുസൂദനന്‍ തിരഞ്ഞെടുക്കപ്പെട്ടു.ഉദുമ അച്ചേരി സ്വദേശിയാണ്. പാലക്കുന്ന്…
കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍ പാത യാഥാര്‍ത്ഥ്യമാക്കണം: എം എസ് എസ്
കാഞ്ഞങ്ങാട്: വടക്കേ മലബാറിനെ ബങ്കളൂരുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ പറ്റുന്ന കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍ പാത യാഥാര്‍ത്ഥ്യമാക്കണമെന്നു മുസ്ലിം സര്‍വീസ് സൊസൈറ്റി കാസറഗോഡ്…
മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്രം പാട്ടുത്സവത്തി ന് തുടക്കമായി ദീപുവും തിരിയും കൊണ്ടുവന്നു.
കാഞ്ഞങ്ങാട്: കര്‍ണാടകയിലെ സോമേശ്വരം മുതല്‍ ഏഴിമല വരെ പരന്നുകിടക്കുന്ന മുകയ സമുദായത്തിന്റെ ആരാധനാ കേന്ദ്രങ്ങളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന മാണിക്കോത്ത് മാണിക്യമംഗലം…
ഉച്ചഭക്ഷണ പദ്ധതിയുടെ പബ്ലിക് ഹീയറിംങ് നടന്നു.
പാലക്കുന്ന് : ഈ അധ്യയന വര്‍ഷത്തെ സ്‌ക്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ സോഷ്യല്‍ ഹിയറിങ്ങ് സ്‌കൂളുകളില്‍ നടന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം ഓരോ…
63 -ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു
രാജപുരം : 63 -ാംമത് ഹോസ്ദുര്‍ഗ് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം മാലകല്ലില്‍ കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.…
എസ്പിസി കാഡറ്റുകള്‍ പോലിസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു
ഉദുമ : ബാര ഗവ. ഹൈസ്‌കൂളിലെ എസ്പിസി കാഡറ്റുകള്‍ മേല്പറമ്പ് പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു.എസ് എച്ച് ഒ സന്തോഷ്‌കുമാറും മറ്റു പോലീസ്…
ഹോസ്ദുര്‍ഗ് ഉപജില്ല കലോത്സവത്തിന്റെ അടുക്കളയില്‍ പാലുകാച്ചല്‍ കര്‍മ്മം നടന്നു.
രാജപുരം : ഹോസ്ദുര്‍ഗ് ഉപജില്ല കലോത്സവത്തിന്റെ അടുക്കളയില്‍ പാലുകാച്ചല്‍ കര്‍മ്മം നടന്നു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ വൈസ് പ്രസിഡന്റ്…
ഹോസ്ദുര്‍ഗ് ഉപജില്ലാ കലോത്സവത്തിന് ഇന്ന് തിരിതെളിയും; കലവറ നിറയ്ക്കലും സാംസ്‌കാരിക ഘോഷയാത്രയും കലാമേള ഉദ്ഘാടനവും ഇന്ന്
രാജപുരം : മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂള്‍, കള്ളാര്‍ എഎല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ വെച്ച് നടക്കുന്ന 63-ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ…
71 -ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൂടംകല്ല് ബാങ്ക് ഓഡിറ്റോറിയത്തില്‍ സഹകരണ സെമിനാര്‍ സംഘടിപ്പിച്ചു
രാജപുരം: 71-ാംമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ സഹകരണ യൂണിയന്റെയും പനത്തടി സര്‍വീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ പൂടംകല്ല്…
നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ ഭാഗമായുള്ള ജില്ലാതല സമിതി തെളിവെടുപ്പ് നടത്തി
നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ ഭാഗമായുള്ള ജില്ലാതല സമിതി ബൗദ്ധിക ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് നിയമപരമായ രക്ഷാകര്‍തൃത്വം അനുവദിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് കളക്ടറേറ്റ് മിനി…
പ്രമോട്ടര്‍മാര്‍ക്കുള്ള പരിശീലനവും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ് വിതരണവും ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു
കാസര്‍കോട് പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ സേവന പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ടി പ്രമോട്ടര്‍മാര്‍ക്ക് നടത്തിയ ഏകദിന പരിശീലനവും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണവും…