സംസ്ഥാനത്ത് മഴയെ തുടര്ന്ന് പൊതുജനങ്ങള്ക്കുണ്ടായ ബുദ്ധിമുട്ടുകള് പരിഹരിക്കാന് തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില് ആരംഭിച്ച കണ്ട്രോള് റൂം സജീവമായി പ്രവര്ത്തനം തുടരുന്നു.…
Information
സ്റ്റേറ്റ് പ്രീമെട്രിക് സ്കോളര്ഷിപ്പ്
1 മുതല് 10 വരെ ക്ലാസുകളില് പഠിക്കുന്ന പട്ടികജാതി വിദ്യാര്ഥികള്ക്കുള്ള 2024-25 വര്ഷത്തെ സ്റ്റേറ്റ് പ്രീമെട്രിക് സ്കോളര്ഷിപ്പ് അപേക്ഷകള്ക്കായി ഇ-ഗ്രാന്റ്സ് പോര്ട്ടല്…
ഗസ്റ്റ് അധ്യാപക അഭിമുഖം;
2024-25 അധ്യയന വര്ഷത്തില് കാഞ്ഞിരംകുളം ഗവ. കോളജില് കമ്പ്യൂട്ടര് സയന്സ്, ഫിസിക്സ് വിഷയങ്ങളില് ഗസ്റ്റ് അധ്യാപകരെ 2025 മാര്ച്ച് 31 വരെ…
സീറ്റ് ഒഴിവ്;
മൊഗ്രാല് പുത്തൂര് ഗവ: ടെക്നിക്കല് ഹയര്സെക്കണ്ടറിസ്കൂളില് എട്ടാം ക്ലാസില് ഏതാനുനും സീറ്റുകള് ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാര്ത്ഥികള് മെയ് 29ന് രാവിലെ 10.30നകം…
കൂടികാഴ്ചയ്ക്ക് ഹാജരാകണം;
ചെറുവത്തൂര് ഗവ: ടെക്നിക്കല് ഹൈസ്കൂളില് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗത്തില് വര്ക്ക്ഷോപ്പ് ഇന്സ്ട്രക്ടര് തസ്തികയിലേക്കും താല്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്ത്ഥികള് ജൂണ്…
അധ്യാപക ഒഴിവ്;
കാസര്കോട് ഗവ: ഹയര്സെക്കണ്ടറി സ്കൂളില് എച്ച്.എസ്.എസ്.ടി പൊളിറ്റിക്കല് സയന്സ്, അറബിക്, ഹിന്ദി ഒഴിവുകളിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്ത്ഥികള് ജൂണ്…
സ്കൂള് വാഹനങ്ങളുടെ രണ്ടാം ഘട്ട പരിശോധന 29ന്
സ്കൂള് വാഹനങ്ങളുടെ രണ്ടാം ഘട്ട പരിശോധന മെയ് 29ന് രാവിലെ 10ന് ഉപ്പള എ.ജെ സ്കൂള് ഗ്രൗണ്ടിലും കാസര്കോട് മുനിസിപ്പല് സ്റ്റേഡിയത്തിന്…
നിലവാരമില്ലാത്ത രീതിയില് ലിഫ്റ്റുകള് സ്ഥാപിക്കുന്നത് നിയമ വിരുദ്ധം;
ഗാര്ഹിക മേഖലകളില് സ്ഥാപിക്കുന്ന ലിഫ്റ്റുകള് ബ്യൂറോ ഓഫ് ഇന്ത്യന് സ്റ്റാന്ഡേര്ഡ്സിന്റെ കട 15259 : 2002 പ്രകാരമല്ലാതെ സംസ്ഥാനത്തുടനീളം വ്യാപകമായ രീതിയില്…
ഉയര്ന്ന തിരമാല ജാഗ്രത നിര്ദ്ദേശം;
തെക്കന് തമിഴ്നാട് തീരത്ത് (കുളച്ചല് മുതല് കിലക്കരെ വരെ) ഇന്ന് (26-05-2024ന്) രാത്രി 11.30 വരെ 2.9 മുതല് 3.1 മീറ്റര്…
വാട്സാപ്പില് കമ്യൂണിറ്റി ഗ്രൂപ്പുകള്ക്കായി പുത്തന് ഫീച്ചര്
വാട്സാപ്പില് കമ്യൂണിറ്റി ഗ്രൂപ്പുകള്ക്കായി പുത്തന് ഫീച്ചര്. കമ്യൂണിറ്റിയില് ഷെയര് ചെയ്ത മുഴുവന് വിഡിയോകളും ചിത്രങ്ങളും അംഗങ്ങള്ക്ക് കാണാന് കഴിയുന്നതാണ് ഫീച്ചര്.പുതിയ ഫീച്ചര്…
നാലുവര്ഷ ബിരുദം: സര്വ്വകലാശാലാതല ബോധവത്കരണത്തിന് 27ന് തുടക്കം
നാലുവര്ഷ ബിരുദ കോഴ്സ് പ്രവേശന ഒരുക്കം വിവിധ സര്വ്വകലാശാലകള് അതിദ്രുതം പൂര്ത്തിയാക്കി വരികയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര് ബിന്ദു പറഞ്ഞു. വിവിധ…
സസ്യാവശിഷ്ടങ്ങള് ലെതറാക്കി മാറ്റാനുള്ള സാങ്കേതികവിദ്യ എന്ഐഐഎസ്ടി കൈമാറി
തിരുവനന്തപുരം: കാര്ഷിക അവശിഷ്ടങ്ങളില് നിന്ന് വീഗന് ലെതര് നിര്മ്മിക്കുന്നതിനുള്ള സിഎസ്ഐആര്-നാഷണല് ഇന്സ്റ്റിറ്റ്യൂട്ട്ഫോര് ഇന്റര്ഡിസിപ്ലിനറി സയന്സ് ആന്ഡ് ടെക്നോളജി (സിഎസ്ഐആര്-എന്ഐഐഎസ്ടി)യുടെ സാങ്കേതികവിദ്യആള്ട്ടര് വേവ്…
സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെന്ഷന് വിതരണം 900 കോടി അനുവദിച്ച് സര്ക്കാര്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 29 മുതല് ഒരു മാസത്തെ ക്ഷേമ പെന്ഷന് വിതരണം ചെയ്യും. ഇതിനായി 900 കോടി രൂപ…
വനിതകള്ക്ക് തൊഴില് നൈപുണ്യ പരിശീലനം
ആലുവ: ഇസാഫ് ഫൗണ്ടേഷനും കേന്ദ്ര സര്ക്കാര് സ്ഥാപനമായ ഖാദി ആന്റ് വില്ലേജ് ഇന്ഡസ്ട്രീസ് കമ്മീഷനും ചേര്ന്ന് വനിതകള്ക്ക് മൂന്ന് ദിവസത്തെ ബേക്കറി…
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഹര്ജികള് ഇന്ന് പരിഗണിക്കും
കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ സര്ക്കുലറിനെതിരായ ഹര്ജികള് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.ജസ്റ്റിസ് എന്.നഗരേഷിന്റെ ബെഞ്ചാണ് ഹര്ജികള് പരിഗണിക്കുക.ഡ്രൈവിങ് ടെസ്റ്റ്…
ട്യൂഷന് അദ്ധ്യാപകരെ നിയമിക്കുന്നു
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കാറഡുക്ക,ദേലമ്പാടി പ്രീമെട്രിക് ഹോസ്റ്റലുകളിലെ (ആണ്കുട്ടികള്)അന്തേവാസികള്ക്ക് ട്യൂഷന് നല്കുന്നതിന് ട്യൂഷന് അധ്യാപകരെ നിയമിക്കുന്നു. രണ്ട് ഹോസ്റ്റലുകളിലും യു.പി…
എസ്.ടി സംരംഭകര്ക്കുള്ള സ്റ്റാര്ട്ടപ്പ് സിറ്റി പദ്ധതിയിലേക്ക് ഉന്നതി അപേക്ഷ ക്ഷണിക്കുന്നു അവസാന തീയതി മെയ് 28
തിരുവനന്തപുരം: പട്ടികവര്ഗ (എസ്.ടി.) വിഭാഗത്തില്പ്പെട്ട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്റ്റാര്ട്ടപ്പ് സിറ്റി പദ്ധതിയിലേക്ക് ഉന്നതി അപേക്ഷ ക്ഷണിക്കുന്നു. ഓണ്ലൈനായാണ് അപേക്ഷ സമര്പ്പിക്കേണ്ടത്. ഏതെങ്കിലും…
രാജപുരം സെന്റ് പയസ് ടെന്ത് കോളേജില് 2024-25 അധ്യായന വര്ഷത്തെ യു ജി ഡിഗ്രി പ്രവേശനം ആരംഭിച്ചിരിക്കുന്നു.
രാജപുരം: രാജപുരം സെന്റ് പയസ് ടെന്ത് കോളേജില് 2024-25 അധ്യായന വര്ഷത്തെ യു ജി ഡിഗ്രി പ്രവേശനം ആരംഭിച്ചിരിക്കുന്നു. കോളേജ് ഓഫര്…
അതിഥി അധ്യാപക ഒഴിവ്
പെരിങ്ങോം സര്ക്കാര് കോളേജില് 2024-25 അദ്ധ്യയന വര്ഷത്തേക്ക് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ജേണലിസം, കൊമേഴ്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് എന്നീ…