കോഴിക്കോട്: ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. വെള്ളയില്‍ സ്വദേശി ധനേഷ് മുകുന്ദന്‍ (33) ആണ് അറസ്റ്റിലായത്.ഞായറാഴ്ച പുലര്‍ച്ചെയാണ് ഓട്ടോ…
Latest News
വടക്കന്‍ കൊളംബിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന ഒമ്ബത് സൈനികര്‍ കൊല്ലപ്പെട്ടു;
ബോഗോട്ട്: വടക്കന്‍ കൊളംബിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒമ്ബത് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അപകടത്തില്‍ മരിച്ചവരില്‍ രണ്ട് ഉദ്യോഗസ്ഥരും രണ്ട് സര്‍ജന്‍മാരും മൂന്ന്…
അര്‍ധരാത്രി തുടര്‍ച്ചയായി വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസുകളിലേക്ക് പ്രതിഷേധവുമായി നാട്ടുകാര്‍
കൊച്ചി: അര്‍ധരാത്രി തുടര്‍ച്ചയായി വൈദ്യുതി മുടങ്ങിയതോടെ കെഎസ്ഇബി ഓഫീസുകളിലേക്ക് പ്രതിഷേധവുമായി നാട്ടുകാര്‍.ആലുവ, ഇടപ്പള്ളി തുടങ്ങിയ ഇടങ്ങളിലാണ് നാട്ടുകാര്‍ കെഎസ്ഇബി ഓഫീസുകളിലേക്ക് പ്രതിഷേധവുമായി…
മണിപ്പൂരില്‍ ആറ് ബൂത്തുകളില്‍ ഇന്ന് റീപോളിങ് നടക്കും
മണിപ്പൂരില്‍ ആറ് ബൂത്തുകളില്‍ ഇന്ന് റീപോളിങ് നടക്കും.ഔട്ടര്‍ മണിപ്പൂര്‍ ലോക്സഭ മണ്ഡലത്തിലെ 6 ബൂത്തുകളിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുക. രാവിലെ ഏഴ്…
സിദ്ധാര്‍ത്ഥന്റെ മരണം;റിമാന്‍ഡില്‍ ഉള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ റിമാന്‍ഡില്‍ ഉള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.കീഴ്ക്കോടതി, ജാമ്യഹര്‍ജി…
വാക്കുതര്‍ക്കത്തിനെ തുടര്‍ന്ന് യുവാവ് തലക്കടിയേറ്റ് മരിച്ചു
എറണാകുളം: വാക്കുതര്‍ക്കത്തിനെ തുടര്‍ന്ന് യുവാവ് തലക്കടിയേറ്റ് മരിച്ചു. വിടാക്കുഴ കോളപ്പാത്ത് വീട്ടില്‍ സുനില്‍ ആണ് കൊല്ലപ്പെട്ടത്.കളമശ്ശേരിയില്‍ യുവാക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് പ്രതി…
കോവിഡ് വാക്സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് കോടതിയില്‍ തുറന്നു സമ്മതിച്ച് നിര്‍മാതാക്കള്‍;
കോവിഡ് വാക്സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച് പ്രമുഖ മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനെക.കോവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും…
3 ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; അതീവ ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നുപാലക്കാട് ഓറഞ്ച് അലര്‍ട്ടും, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്…
കണ്ണൂരില്‍ ഗ്യാസ് ടാങ്കറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് അപകടം; അഞ്ചുപേര്‍ മരിച്ചു
കണ്ണൂര്‍ ചെറുകുന്നിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു.ഗ്യാസ് ടാങ്കറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചാണ് അപകടം.കാറില്‍ യാത്ര ചെയ്തിരുന്ന തലശ്ശേരി സ്വദേശികളാണ് മരിച്ചത്.മൂന്നുപേര്‍ സംഭവ…
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ഒരാളെ കാണാതായി
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ഒരാളെ കാണാതായി.പുതുക്കുറിച്ചി സ്വദേശി ജോണി(50)നെയാണ് കാണാതായത്പുലര്‍ച്ചെ 3.30നായിരുന്നു അപകടം.ആറ് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.അഞ്ച് പേര്‍ നീന്തി…
സംസ്ഥാനത്ത് കൊടും ചൂട്; ശമനമില്ലാതെ തുടരുന്നു
സംസ്ഥാനത്ത് കൊടും ചൂട് ശമനമില്ലാതെ തുടരുന്നു. ചൂട് അതി കഠിനമാകാന്‍ സാധ്യതയുള്ള മൂന്ന് ജില്ലകളില്‍ ഇന്ന് ഉഷ്ണ തരംഗത്തിന് സാധ്യത ഉണ്ടെന്ന്…
അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം;
തൃശൂര്‍: അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം.കണ്ണംകുഴിയില്‍ പാപ്പാത്ത് രജീവിന്റെ പറമ്ബിലാണ് ആന എത്തിയത്.രാത്രി എത്തിയ ആന വാഴകള്‍ നശിപ്പിച്ചു. പുഴയോട് ചേര്‍ന്ന്…
സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്…
എല്‍ഡിഎഫ് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി; ആറ് പേര്‍ക്ക് പരുക്ക്
ഈരാറ്റുപേട്ട: എല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചു കയറി 6 പേര്‍ക്ക് പരുക്ക്.തൊടുപുഴ ഭാഗത്തുനിന്നും പാല്‍ കയറ്റി വന്ന ലോറിയാണ്…
ലോക്സഭാ തിരഞ്ഞെടുപ്പ്; കേരളത്തിലെ പോളിങ് ശതമാനം രണ്ടക്കം കടന്നു
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് മൂന്ന് മണിക്കൂര്‍ പിന്നിടുമ്‌ബോള്‍ കേരളത്തിലെ പോളിങ് ശതമാനം രണ്ടക്കം കടന്നു.രാവിലെ 10 മണി…
സംസ്ഥാനത്ത് താപനില ഉയര്‍ന്ന് തന്നെ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്;
സംസ്ഥാനത്ത് താപനില ഉയര്‍ന്ന് തന്നെ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ്…
കൊടും ചൂട്; പാലക്കാട് ജീവന്‍ നഷ്ടമായത് രണ്ട് പേര്‍ക്ക്
പാലക്കാട്: പാലക്കാട് കൊടും ചൂടില്‍ രണ്ടു ദിവസത്തിനിടെ ജീവന്‍ നഷ്ടമായത് രണ്ട് പേര്‍ക്ക്. സൂര്യാഘാതമേറ്റ് കുത്തനൂര്‍ സ്വദേശി ഹരിദാസന്‍, നിര്‍ജ്ജലീകരണംസംഭവിച്ച് ഷോളയൂര്‍…
ദുബായില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി
കൊച്ചി: ദുബായില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. മൂന്നു വിമാനങ്ങളാണ് സര്‍വ്വീസ് റദ്ദാക്കിയതായി അറിയിച്ചത്. ദുബായില്‍…
സ്വര്‍ണ്ണവില കുതിക്കുന്നു; പവന് 720 വര്‍ധിച്ചു
സ്വര്‍ണ്ണവിലയിലെ വര്‍ധനവ് തുടരുകയാണ്. 54,000വും കടന്ന് പവന്റെ വില റെക്കോര്‍ഡ് കുതിപ്പിലാണ്ഇന്ന് പവന് 720 വര്‍ധിച്ച് പവന് 54,360 രൂപ ആയിരിക്കുകയാണ്.…
ലോക്‌സഭ തിരഞ്ഞെടുപ്പ്: പ്രചാരണ വാഹനങ്ങള്‍ക്ക് അനുമതി വാങ്ങണം
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് 10 വാഹനങ്ങളിലധികം കോണ്‍വോയ് ആയി സഞ്ചരിക്കാന്‍ പാടില്ല. പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബൈക്കുകളുടെ കാര്യത്തിലും 10 വാഹനങ്ങള്‍ എന്ന…