പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 78.69

തിരുവനന്തപുരം: സംസ്ഥാനത്തെ 2023-24 അക്കാദമിക വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു.78.…

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഇന്ന് ഉഷ്ണതരംഗ മുന്നറയിപ്പ്;

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഇന്ന് ഉഷ്ണതരംഗ മുന്നറയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.ചൂട്…

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല അവലോകനയോഗം;

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല അവലോകനയോഗം ചേരും.കെഎസ്ഇബി ചെയര്‍മാന്‍…

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന്;

ഈ വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് വൈകിട്ടു മൂന്നിന്…

എസ്എസ്എല്‍സി ഫലം പുറത്ത്; 99.69 ശതമാനം വിജയം

തിരുവനന്തപുരം: എസ്എസ്എല്‍സി / ടിഎച്ച്എസ്എല്‍സി / എഎച്ച്എസ്എല്‍സി പരീക്ഷാഫലം മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ 99.69 ആണ് വിജയശതമാനം. 4,27,153…

പാലക്കാട് കോയമ്ബത്തൂര്‍ പാതയില്‍ ട്രെയിന്‍ ഇടിച്ച് കാട്ടാന ചരിഞ്ഞു;

പാലക്കാട്: പാലക്കാട്- കോയമ്ബത്തൂര്‍ പാതയില്‍ ട്രെയിന്‍ ഇടിച്ച് കാട്ടാന ചരിഞ്ഞു. കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം ഇന്നലെ രാത്രി 11 മണിക്കാണ് അപകടമുണ്ടായത്.തിരുവനന്തപുരത്ത്…

കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്;

തിരുവനന്തപുരം: കൊടും ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്രകാലാവസ്ഥ പ്രവചനം. ഈ ആഴ്ച വേനല്‍ മഴ കനക്കുന്നുവെന്നാണ് കാലാവസ്ഥ പ്രവചനം.ഈ മാസം…

വീണ്ടും സൈബര്‍ തട്ടിപ്പ്; സംരഭകയ്ക്ക് നഷ്ടമായത് രണ്ടരകോടി രൂപ

മധ്യവയസ്‌കയായ സംരംഭകയ്ക്ക് സൈബര്‍ തട്ടിപ്പില്‍ നഷ്ടമായത് രണ്ടരക്കോടിയോളം. ഏപ്രില്‍ ആറിനും ഏപ്രില്‍ 22നും ഇടയിലായിരുന്നു സംഭവം. എളുപ്പത്തില്‍ പണം സമ്ബാദിക്കാമെന്ന് വാഗ്ദാനം…

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; പ്രതിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

കൊച്ചി: പനമ്ബിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പ്രതിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഇന്ന് പൊലീസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.ആരോഗ്യനില മോശമായതിനാല്‍ പ്രതിയായ…

ഉഷ്ണതരംഗ സാധ്യത; തൊഴിലാളികള്‍ അതീവ ജാഗ്രത പുലര്‍ത്തണം

കേരളത്തില്‍ കടുത്ത വേനല്‍ക്കാല സാഹചര്യം തുടരുന്നതിനാലും ഉഷ്ണതരംഗ സാധ്യത ഉള്ളതിനാലും വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ ലേബര്‍…

കടലാക്രമണം; തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിരോധിച്ചു

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (കചഇഛകട) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ജില്ലയിലെ തീരപ്രദേശങ്ങളിലുള്ള…

മണിപ്പൂര്‍ കലാപത്തിന് ഇന്നേക്ക് ഒരാണ്ട്;

ഇംഫാല്‍: മണിപ്പൂര്‍ കലാപത്തിന് ഇന്നേക്ക് ഒരാണ്ട്. സമാധാനം പുനഃസ്ഥാപിക്കപ്പെടാതെ ഇന്നും അശാന്തിയിലാണ് മണിപ്പൂര്‍.കുടിയിറക്കപ്പെട്ടവര്‍ ഇന്നും ദുരിതാശ്വാസ ക്യാമ്ബുകളില്‍ ജീവിതം തള്ളി നീക്കുകയാണ്.…

പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും സംഗീത അധ്യാപകനുമായ മങ്ങാട് കെ. നടേശന്‍ അന്തരിച്ചു;

തൃശൂര്‍: പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും സംഗീത അധ്യാപകനുമായ മങ്ങാട് കെ. നടേശന്‍ തൃശൂരില്‍ അന്തരിച്ചു. 90വയസ്സായിരുന്നു.കൊല്ലം മങ്ങാട് സ്വദേശിയാണ്. ആകാശവാണിയില്‍ ജോലി…

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം സര്‍ക്കുലര്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്;

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും.ഡ്രൈവിംഗ്…

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്‌; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ചവരെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.പാലക്കാട്, കോഴിക്കോട്,…

ഗായിക ഉമ രമണന്‍ അന്തരിച്ചു;

ചെന്നൈ: ഗായിക ഉമ രമണന്‍ (69) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം തമിഴില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് ശബ്ദമായ ഉമ…

വേനല്‍ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് ക്ഷീര കര്‍ഷകര്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സൂര്യഘാതം ഏറ്റവും കൂടുതല്‍ സംഭവിക്കാന്‍ സാധ്യതയുള്ള രാവിലെ…

സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം; ഉന്നതതല യോഗം ചേരും നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതല യോഗം ചേരും.മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ…

2024 ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം 2024 മെയ് 3-ാം തീയതി (വെള്ളിയാഴ്ച) വരെ ദീര്‍ഘിപ്പിച്ചു;

2024 ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം 2024 മെയ് 3-ാം തീയതി (വെള്ളിയാഴ്ച) വരെ ദീര്‍ഘിപ്പിച്ചു. മെയ് മാസത്തെ റേഷന്‍ വിതരണം…

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് എട്ടിന്;

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി.11 ദിവസം മുന്‍പാണ് ഇത്തവണ ഫലപ്രഖ്യാപനം.ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ…