സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. 200 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 53,320 രൂപയായി.ഒരു ഗ്രാം…
Latest News
റഫയിലെ അഭയാര്‍ഥി ക്യാംപില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി: വ്യോമാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു;
ഗസ: സുരക്ഷിത മേഖലയെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടിരുന്ന പശ്ചിമ റഫയില്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന മേഖലയില്‍ ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തി.40 പേര്‍ കൊല്ലപ്പെട്ടു.…
ബാര്‍ കോഴ വിവാദം : ഗൂഢാലോചന അന്വേഷിക്കാന്‍ ആദായനികുതി വകുപ്പും
തിരുവനന്തപുരം: ബാറുടമകള്‍ പണപ്പിരിവു നടത്തിയെന്ന വിവരം പുറത്തുവന്നതോടെ സംഭവത്തില്‍ ആദായനികുതി വകുപ്പും പരിശോധന തുടങ്ങി.അതേസമയം, മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് വിളിച്ചുചേര്‍ത്ത…
ആകാശചുഴിയില്‍ പെട്ട് ദോഹ വിമാനം; 12 പേര്‍ക്ക് പരുക്ക്
ഡബ്ലിന്‍: ദോഹയില്‍ നിന്ന് അയര്‍ലന്‍ഡ് ഡബ്ലിനിലേക്കുള്ള വിമാനം ആകാശചുഴിയില്‍പ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. 12 പേര്‍ക്ക് പരുക്ക്.ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്യുആര്‍ 017 എന്ന ബോയിംഗ്…
പഠനക്യാമ്ബിനിടെ കെ എസ് യു പ്രവര്‍ത്തകരുടെ തമ്മില്‍ത്തല്ല്; ഒരാള്‍ക്ക് പരിക്ക്
തിരുവനന്തപുരം: പഠനക്യാമ്ബിനിടെ കെ.എസ്.യു. പ്രവര്‍ത്തകരുടെ തമ്മില്‍ത്തല്ല്. നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പഠനശിബിരത്തിനിടെയാണ് കെ.എസ്.യു.പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയത്.…
അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവം; അന്വേഷണത്തിന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ പിഴവ് അന്വേഷിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.അടുത്ത മാസം ഒന്നിന്…
കനത്ത മഴ; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്.നാലിടത്തും യെല്ലോ അലര്‍ട്ടാണ്.നിലവില്‍ മറ്റ്…
ഡല്‍ഹിയിലെ ആശുപത്രിയില്‍ തീപിടിത്തം; ഏഴ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു
ഡല്‍ഹി: ഡല്‍ഹിയിലെ ആശുപത്രിയില്‍ വന്‍ തീപിടുത്തം. വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലാണ് തീപിടിത്തം. ഏഴ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു.അഞ്ചു നവജാത ശിശുക്കളെ…
‘ഇലുമിനാറ്റി’ സഭയ്‌ക്കെതിര്: ബിഷപ്പ് ആന്റണി കരിയില്‍
കൊച്ചി: മദ്യപാന രംഗങ്ങളുള്ള സിനിമകള്‍ക്കെതിരെ ആഞ്ഞടിച്ച് ബിഷപ്പ് ആന്റണി കരിയില്‍. ആവേശം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങിയ സിനിമകളില്‍ മദ്യപാനവും അടിപിടിയുമാണുള്ളത്.ഇലുമിനാറ്റി…
പെരിയാറിലെ മത്സ്യക്കുരുതി; ജലത്തില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ അളവിലെന്ന് റിപ്പോര്‍ട്ട്
കൊച്ചി: പെരിയാറില്‍ മീനുകള്‍ ചത്ത് പൊന്തിയ സംഭവത്തില്‍ ജലത്തില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ അളവില്‍ ഉണ്ടെന്ന് കുഫോസ്(കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ…
വെള്ളക്കെട്ടില്‍ വീണ് മരണം; അതിശക്തമഴയില്‍ പലയിടങ്ങളിലും വന്‍ നാശനഷ്ടം
സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വന്‍ നാശനഷ്ടം. കൊച്ചിയില്‍ വെള്ളക്കെട്ടില്‍ വീണ് മത്സ്യത്തൊഴിലാളിയും കാസര്‍ഗോഡ് മിന്നലേറ്റ് വയോധികനും മരിച്ചു.കണ്ണൂരില്‍ മേല്‍ക്കൂര തകര്‍ന്ന്…
കുട്ടികള്‍ക്ക് നവ്യാനുഭവമായി നിശാഗന്ധി പൂത്തനേരം മൂന്നു ദിവസത്തെ വിനോദ വിജ്ഞാന പരിപാടി സമാപിച്ചു
കരിവെള്ളൂര്‍ : ട്യൂഷന്‍ ക്ലാസുകളിലും സോഷ്യല്‍ മീഡിയകളിലും ഒതുങ്ങി കഴിയുന്ന കുട്ടികളുടെ ഭാഷ വികാസം, ക്രിയാത്മകവും സൗന്ദര്യാത്മകവുമായ ആസ്വാദന ശേഷി, വൈജ്ഞാനിക…
ഇനി ഡ്രൈവിങ് സ്‌കൂളുകള്‍ നിര്‍ബന്ധമല്ല; ടെസ്റ്റിംഗ് വ്യവസ്ഥകള്‍ പുതുക്കി
ഡ്രൈവിംഗ് ടെസ്റ്റ് വ്യവസ്ഥകള്‍ പുതുക്കി ഉത്തരവിറക്കി സര്‍ക്കാര്‍. സ്വന്തമായി വാഹനം ഓടിച്ചുപഠിക്കാനും ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാനും സ്വന്തം വാഹനത്തില്‍ ഡ്രൈവിങ് ടെസ്റ്റിന്…
അറബിക്കടലിലും ന്യൂനമര്‍ദം; കാലവര്‍ഷം എത്തുംമുന്‍പേ മഴ കനക്കും
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിനു പുറമേ അറബിക്കടലിലും ന്യൂനമര്‍ദം രൂപംകൊണ്ടതോടെ കേരളത്തിലും ലക്ഷദ്വീപിലും വരുംദിവസങ്ങളിലും തീവ്രമഴയ്ക്കു സാധ്യത.തെക്കന്‍ കേരളത്തില്‍ സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴിയാണു…
ആറ് ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്;
സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ്…
കോവിഡിന്റെ സിംഗപ്പൂര്‍ വകഭേദം ഇന്ത്യയില്‍
ഡല്‍ഹി: സിംഗപ്പൂരില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടിയതിനു പിന്നിലെ വൈറസ് വകഭേദമായ കെപി1, കെപി2 എന്നിവ ഇന്ത്യയിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം…
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യത; എട്ടു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പത്തനംതിട്ടയിലും ഇടുക്കിയിലും നാളെ റെഡ് അലര്‍ട്ട്
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെയും(22 മേയ്) ഇടുക്കി, പാലക്കാട് ജില്ലകളില്‍ മറ്റന്നാളും(23 മേയ്) റെഡ്…
അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു;
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ്) ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു.ഇക്കഴിഞ്ഞ പത്തിനാണ് രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ചികിത്സ…
ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യമന്ത്രി;
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.കാലാവസ്ഥ വ്യതിയാനം…
അട്ടപ്പാടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിച്ചു;
പാലക്കാട്: അട്ടപ്പാടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിച്ചു. മണ്ണാര്‍ക്കാട് നിന്നും ആനക്കട്ടി ഭാഗത്തേക്ക് വരുകയായിരുന്നു കാര്‍. ഇന്നലെ രാത്രിയാണ് സംഭവം…