വി-ഗാര്‍ഡ് അറ്റാദായത്തില്‍ 44.5 ശതമാനം വര്‍ധന

കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 2023-24 സാമ്പത്തിക വര്‍ഷം  അവസാന പാദത്തില്‍ 76.17 കോടി രൂപ സംയോജിത അറ്റാദായം നേടി. മുൻ വർഷം ഇതേ പാദത്തിലെ 52.72 കോടി രൂപയിൽ നിന്ന് 44.5 ശതമാനമാണ് വര്‍ധന. 2024 മാർച്ച് 31ന്…

ജില്ലയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം മെയ് 19ന് പൂര്‍ത്തിയാകും; കടല്‍തീര ശുചീകരണം 26ന്

കാസര്‍കോട് ജില്ലയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം മെയ് 18, 19 തീയ്യതികളിലെ മെഗാ ശുചീകരണ പരിപാടികളോടെ പൂര്‍ത്തിയാകും. കടല്‍ തീരങ്ങള്‍ മെയ്…

പ്ലാസ്റ്റിക് ഒഴിവാക്കാന്‍ പച്ചക്കറി വ്യാപാരിയുടെ പദ്ധതി ക്ലിക്കാകുന്നു

പാലക്കുന്ന് : സഞ്ചിയുമായി പച്ചക്കറി സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് പാലക്കുന്നിലെ ഐവൈ പച്ചക്കറി കടയില്‍ നിന്ന് ഓരോ നറുക്കെടുപ്പ് കൂപ്പണും ലഭിക്കും.…

സംസ്ഥാനത്ത് മെയ് 31 ഓടെ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്;

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 31 ഓടെ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെ പിന്നാലെ…

സംസ്ഥാനത്ത് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് പൂര്‍ണ്ണതോതില്‍ പുനസ്ഥാപിക്കും

തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്ത് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് പൂര്‍ണ്ണതോതില്‍ പുനസ്ഥാപിക്കും.സംയുക്തസമരസമിതി നടത്തിവന്നിരുന്ന സമരം അവസാനിച്ചതോടെയാണ് വീണ്ടും ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടക്കുക. സമരസമിതി…

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനം ഉണ്ടാകാതിരിക്കാന്‍ ഊര്‍ജിത പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്

ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകുന്നതിനാല്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ വകുപ്പുകള്‍…

ശ്രീശങ്കരജയന്തി ഭാരതീയ വിചാരകേന്ദ്രം കാഞ്ഞങ്ങാട് സ്ഥാനീയസമിതിയുടെ വേദാന്ത പ്രഭാഷണപരമ്പര തുടങ്ങി

ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയ സമിതി നടത്തുന്ന വേദാന്തപ്രഭാഷണ പരമ്പര തുടങ്ങി. ആധ്യാത്മിക പ്രഭാഷകന്‍ കാഞ്ഞങ്ങാട് രവീന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം…

പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം ഡയറക്ടറായിരുന്ന പി കെ ശ്രീധരന്റെ നിര്യാണത്തില്‍ സംഘം ഭരണസമിതി അനുശോചനയോഗം ചേര്‍ന്നു.

പാണത്തൂര്‍: പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം ഡയറക്ടറായിരുന്ന പി കെ ശ്രീധരന്റെ നിര്യാണത്തില്‍ സംഘം ഭരണ സമിതി അനുശോചനയോഗം…

രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ 2024-25 അധ്യായന വര്‍ഷത്തെ യു ജി ഡിഗ്രി പ്രവേശനം ആരംഭിച്ചിരിക്കുന്നു.

രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ 2024-25 അധ്യായന വര്‍ഷത്തെ യു ജി ഡിഗ്രി പ്രവേശനം ആരംഭിച്ചിരിക്കുന്നു. കോളേജ് ഓഫര്‍…

‘കലപില’ വേനലവധിക്കാല ക്യാമ്പിന് തുടക്കം

തിരുവനന്തപുരം: കളിയും ചിരിയും കലയും കായിക പ്രവര്‍ത്തനങ്ങളും കോര്‍ത്തിണക്കിയ ‘കലപില’ വേനലവധിക്കാല ക്യാമ്പിന് തുടക്കമായി. സ്‌ക്രീനുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന അവധിക്കാലത്തോട് വിട പറഞ്ഞാണ്…

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം;

2024 മെയ് 15 മുതല്‍ മെയ് 19 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50…

പന്തീരങ്കാവില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: പ്രതി രാഹുലിനെതിരെ വധശ്രമത്തിന് കേസ്, സ്ത്രീധന പീഡന കുറ്റവും ചുമത്തി

കോഴിക്കോട്: പന്തീരങ്കാവില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസ്. സ്ത്രീധന പീഡന കുറ്റവും ചുമത്തി.ചാര്‍ജര്‍ കേബിള്‍ കഴുത്തില്‍ മുറുക്കി…

ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: തിരുവനന്തപുരത്ത് പാസ്റ്റര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം. ഇന്നലെ രാത്രിയിലാണ് വെള്ളറട കണ്ണനൂരില്‍ മൂന്നംഗ സംഘം ഭീതിപടര്‍ത്തി കൊലവിളി നടത്തിയത്.ലഹരിസംഘം അമ്ബൂരി സ്വദേശിയായ പാസ്റ്റര്‍…

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാല്‍ യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡിയും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു

രാജപുരം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാല്‍ യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡിയും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. കോളിച്ചാല്‍…

അതിഥി അധ്യാപക ഒഴിവ്

പെരിങ്ങോം സര്‍ക്കാര്‍ കോളേജില്‍ 2024-25 അദ്ധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ജേണലിസം, കൊമേഴ്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് എന്നീ…

സി.ബി. എസ്. ഇ. പരീക്ഷ : പാലക്കുന്ന് അംബികയില്‍ നൂറു മേനി ജയം

പാലക്കുന്ന്: പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് നടന്ന സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയില്‍ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നൂറുമേനി വിജയം .…

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാല്‍ യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡിയും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

രാജപുരം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാല്‍ യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡിയും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. കോളിച്ചാല്‍…

റാണിപുരം മാടത്തുമല കരിഞ്ചാമുണ്ഡി ദേവസ്ഥാനം കളിയാട്ട മഹോത്സവം മെയ് 18, 19 തിയ്യതികളില്‍

രാജപുരം: റാണിപുരം മാടത്തുമല കരിഞ്ചാമുണ്ഡി ദേവസ്ഥാനം കളിയാട്ട മഹോത്സവം മെയ് 18, 19 തിയ്യതികളില്‍ നടക്കും. 18 ന് വൈകുന്നേരം5 മണിക്ക്…

മലനാട് വികസന സമിതിയുടെ പരാതിയെ തുടര്‍ന്ന് റോഡ് പരിശോധനയ്ക്ക് കളക്ടറുടെ നിര്‍ദ്ദേശം

രാജപുരം: മലനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ 13-05-2024 ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ മുമ്പാകെ ഹോസ്ദുര്‍ഗ്ഗ് – പാണത്തൂര്‍ റോഡിന്റെ…

കാഞ്ഞങ്ങാട് 16ന് വൈദ്യുതി തടസപ്പെടും

കാഞ്ഞങ്ങാട് 110 കെ വി .സബ്‌സ്റ്റേഷന്‍ പരിധിയില്‍ പ്രീ മണ്‍സൂണ്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി പ്രവര്‍ത്തി നടക്കുന്നതിനാല്‍ 11 കെ വി പടന്നക്കാട്,…