കൊച്ചി: വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഏറ്റവും പുതുതായി അവതരിപ്പിച്ച ഇന്‍സൈറ്റ്-ജി ബിഎല്‍ഡിസി ഫാനിന് ഇന്ത്യയിലെ മുന്‍നിര ഡിസൈന്‍ പുരസ്‌കാരമായ സിഐഐ ഡിസൈന്‍ അവാര്‍ഡ്…
Business
ഹോസ്പിറ്റലിലേക്ക് ആംബുലന്‍സ് കൈമാറി ഇസാഫ് ബാങ്ക്
കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി മരടിലെ പി എസ് മിഷന്‍ ഹോസ്പിറ്റലിലേക്ക് ഇസാഫ് ആംബുലന്‍സ്…
ലക്ഷ്മിരാമകൃഷ്ണശ്രീനിവാസ്സൗത്ത്ഇന്ത്യന്‍ബാങ്ക്ഡയറക്ടര്‍
കൊച്ചി: ബാങ്കിങ് രംഗത്തെ മുന്‍നിരക്കാരില്‍ ഒരാളായ ലക്ഷ്മി രാമകൃഷ്ണ ശ്രീനിവാസിനെ സൗത്ത് ഇന്ത്യന്‍ ബാങ്ക് അഡീഷനല്‍ ഡയറക്ടറായി നിയമിച്ചു. നവംബര്‍ 20 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് ബാങ്കിന്റെ നോണ്‍ എക്സിക്യൂട്ടീവ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ പദവിയില്‍ നിയമനം. ബാങ്കിങ് മേഖലയില്‍ 38 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ലക്ഷ്മി രാമകൃഷ്ണ ശ്രീനിവാസ് നേരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ചീഫ്ജനറല്‍ മാനേജരായിരുന്നു. സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് കോളെജ് ഡയറക്ടര്‍ പദവി ഉള്‍പ്പെടെ നിരവധിഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്.
ബാങ്കിങ്, ഫിനാൻസ് ഓഹരികളിൽ നിക്ഷേപിക്കാവുന്ന പുതിയ ഫണ്ടുമായി ഡിഎസ്പി മുച്വല്‍ ഫണ്ട്
കൊച്ചി: മുന്‍നിര അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎസ്പി മുച്വല്‍ ഫണ്ട് പുതിയ ബാങ്കിങ് ആന്റ് ഫിനാൻസ് സർവീസസ് ഫണ്ട് (ഡിഎസ്പി ബിഎഫ്എസ്എഫ്) അവതരിപ്പിച്ചു.…
സൗജന്യ വയോജന പരിചരണ കോഴ്സുമായി ഫെഡറൽ ബാങ്ക്
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ ഫെഡറല്‍ സ്‌കില്‍ അക്കാഡമി സൗജന്യ വയോജന പരിചരണ (ജെറിയാട്രിക്…
മണപ്പുറം ഫിനാൻസിനു 561 കോടി രൂപ അറ്റാദായം
കൊച്ചി: സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 561 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ…
ചെറുവത്തൂരില്‍ പൊന്നിന് പൂക്കാലം; സിറ്റിഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഷോറൂം ചെറുവത്തൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു
ചെറുവത്തൂര്‍: സിറ്റിഗോള്‍ഡ് ഗ്രൂപ്പിന്റെ ഒമ്പതാമത് ഷോറൂം ചെറുവത്തൂരില്‍ എസ്.ആര്‍ ഷോപ്പേഴ്സ് ബില്‍ഡിങ്ങില്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.…
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികള്‍ 20 ശതമാനം പ്രീമിയത്തോടെ ലിസ്റ്റു ചെയ്തു
കൊച്ചി: ഐപിഒയ്ക്ക് ശേഷം ലിസ്റ്റു ചെയ്ത ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികള്‍ക്ക് മികച്ച തുടക്കം. എക്‌സ്‌ചേഞ്ചില്‍ 20…
കാട്ടൂര്‍ പൊലീസ് സേനയ്ക്ക് സഹായവുമായി മണപ്പുറം ഫിനാൻസ്
വലപ്പാട്, കാട്ടൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മണപ്പുറം ഫിനാൻസ് അത്യാധുനിക ഫോട്ടോസ്റ്റാറ്റ് മഷീന്‍ നല്‍കി. മണപ്പുറം ഹൗസില്‍ നടന്ന ചടങ്ങില്‍ മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഓയുമായ വി. പി. നന്ദകുമാര്‍ കാട്ടൂര്‍ എസ് ഐ വിജു പൗലോസിന് മഷീന്‍ കൈമാറി. രാത്രികാലങ്ങളില്‍പൊലീസിനെ തിരിച്ചറിയുന്നതിനുള്ള ഷോള്‍ഡര്‍ എല്‍ഇഡി ലൈറ്റുകള്‍ ഉള്‍പ്പടെ നിരവധി സഹായങ്ങളാണ് മണപ്പുറം ഫിനാൻസ് തൃശൂരിലെ പൊലീസ് സേനയ്ക്ക് നല്‍കിയിട്ടുള്ളത്. ചടങ്ങില്‍ എഎസ്‌ഐ സജീവന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ബിനല്‍, മണപ്പുറം ഫിനാൻസ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് വിഭാഗം ജനറല്‍ മാനേജര്‍ സുജിത് ചന്ദ്രകുമാർ , സീനിയര്‍ പിആര്‍ഒ കെ. എം. അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു.
ബാഡ്മിന്റന്‍ താരം എച്ച് എസ് പ്രണോയുമായി കൈകോർത്ത് ഫെഡറല്‍ ബാങ്ക്
മുംബൈ / കൊച്ചി : ഏഷ്യന്‍ ഗെയിംസിലെ ബാഡ്മിന്റന്‍ മെഡല്‍ ജേതാവും ലോക എട്ടാം നമ്പര്‍ കളിക്കാരനുമായ ഇന്ത്യയുടെ മലയാളി താരം എച്ച് എസ് പ്രണോയുമായി ഫെഡറല്‍…