നീന്തലില്‍ സംസ്ഥാന മത്സരത്തിലേക്ക് കോടോത്ത് ഡോ.അംബേദ്കര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി അഭിഷേക് എം

രാജപുരം: അക്വാടിക് സെന്റര്‍ പള്ളിക്കരയില്‍ വച്ച് നടന്ന കാസര്‍ഗോഡ് റവന്യു ജില്ലാ നീന്തല്‍ മത്സരത്തില്‍ 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് ഒന്നാം സ്ഥാനം നേടിയ അഭിഷേക് എം കഴിഞ്ഞ വര്‍ഷം സംസ്ഥാന തല വോളി ബോള്‍ മത്സരത്തിലും നീന്തല്‍ മത്സരത്തിലും പങ്കെടുത്തിരുന്നു. പണാംകോട് ചെക്ക് ഡാമില്‍ വച്ചാണ് നീന്തല്‍ പരിശീലനം സ്വായത്തമാക്കിയത്. അട്ടേങ്ങാനം നാരായണന്‍ എം സജന ശ്രീധരന്‍ ദമ്പതികളുടെ മകനാണ് ഈ കൊച്ചു മിടുക്കന്‍.

Leave a Reply

Your email address will not be published. Required fields are marked *