തൊഴിലുറപ്പ് പദ്ധതിയുടെ സമയമാറ്റം പരിഗണനയിലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൊഴിലുറപ്പിലെ വനിതാ തൊഴിലാളികള്‍ക്ക് വൈകിട്ട് നാലിന് മുമ്ബ് വീട്ടിലെത്താന്‍ സൗകര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.തന്റെ അധികാര പരിധിയില്‍ വരുന്ന വിഷയമല്ലെന്നും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.