ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്ത് പത്താം ക്ലാസുകാരന്‍ ദേവനന്ദന്‍.

രാജപുരം : ക്യാന്‍സര്‍ രോഗികള്‍ക്ക് സ്വാന്തന സ്പര്‍ശവുമായി ദേവനന്ദന്‍.കോടോത്ത് ഡോ:അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസില്‍ പഠിക്കുന്നദേവനന്ദന്‍ രണ്ട് വര്‍ഷമായി വളര്‍ത്തിയെടു ത്ത മുടിയാണ് ക്യാന്‍സര്‍ രോഗികള്‍ക്ക് ദാനമായി നല്‍കി നാടിന് മാതൃകയായത്. ബ്ലഡ് ഡോണേര്‍ഴ്‌സ് കേരള മുടി ഏറ്റുവാങ്ങി.
വാവടുക്കം സ്വദേശികളായ പി.എം പുഷ്പചന്ദ്രന്‍, എ നളിനി ദമ്പതികളുടെ മകനാണ് ദേവനന്ദന്‍ .

Leave a Reply

Your email address will not be published. Required fields are marked *