ശക്തമായ കാറ്റും മഴയില്‍ കോടോം ബേളൂര്‍ പഞ്ചായത്തിലെ മയ്യങ്ങാനത്ത് കര്‍ഷകന്റെ നൂറോളം നേന്ത്രവാഴകള്‍ നശിച്ചു.

കാലിച്ചാനടുക്കം : ശക്തമായ കാറ്റും മഴയില്‍ കോടോം – ബേളൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ മയ്യങ്ങാനത്ത് കര്‍ഷകനായ ജേക്കബ്ബ് മങ്കോട്ടയിലിന്റെ നൂറോളം കുലച്ച നേന്ത്രവാഴകള്‍ നശിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ജയചന്ദ്രന്‍ കൃഷി സ്ഥലം സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *